Elige una pista para reproducir
Sencillo / Pista
പൊൻതാരമേ പവനുതിരും
ചേലൊന്നു തൂകുമോ
ആകാശമേ അവളഴകിൽ
കണ്ണാടി നോക്കുമോ
കെടാതെ നീ തിളങ്ങണം
വെൺചിരിമലർ നാളങ്ങളിൽ
പരാഗമായ് തുളുമ്പണം കിനാവുകൾ
പൊൻതാരമേ പവനുതിരും
ചേലൊന്നു തൂകുമോ
ആകാശമേ കണ്ണാടി നോക്കുമോ
ഇവൾ മുഖം വാടാതെ
കവിൾ മണം ചോരാതെ
പോകുമോ തെന്നലേ
ദിനം ദിനം ഓരോരോ
സ്വരങ്ങളായ് താലോലം
പാടുമോ തിങ്കളേ
മായാമാനമാകെ നിറമാലേ
വലനെയ്യും പെണ്ണേ
തോരാമഴപോലെ അനുരാഗം
നിന്നിൽ ജാലം പെയ്യും
താരകേ ചാരുതേ താനേ
പൊൻതാരമേ പവനുതിരും
ചേലൊന്നു തൂകുമോ
ആകാശമേ അവളഴകിൽ
കണ്ണാടി നോക്കുമോ
കെടാതെ നീ തിളങ്ങണം
വെൺചിരിമലർ നാളങ്ങളിൽ
പരാഗമായ് തുളുമ്പണം കിനാവുകൾ
പൊൻതാരമേ പവനുതിരും
ചേലൊന്നു തൂകുമോ
ആകാശമേ കണ്ണാടി നോക്കുമോ