Elige una pista para reproducir
Sencillo / Pista
ദിഗുതാന
ദിഗുതാന
ദിഗുതാന
ദിഗുതാന
ദിഗുതാന നന നന
ദിഗുതാന നന നന
ദിഗുതാന ധീം തന
ദിഗുതാന ധീം തന
ദിഗുതാന ധീം തന ധിദിന
ദിഗുതാന ധീം തന
ദിഗുതാന ധീം തന
ദിഗുതാന ധീം തന നാനാ
കണ്ണിന്നുള്ളിൽ നീ കണ്മണി കാതിനുള്ളിൽ നീ തേന്മൊഴി
കിന്നാര പൂങ്കുഴൽ പാട്ടു നീ എന്നാളും എൻ കളിത്തോഴി നീ
മുത്തേ നിന്നെ മുത്തിനിൽകും
കാറ്റിനും അനുരാഗമോ
ദിഗുതാന ധീം തന
ദിഗുതാന ധീം തന
ദിഗുതാന ധീം തന ധന
കണ്ണിന്നുള്ളിൽ നീ കണ്മണി
കാതിനുള്ളിൽ നീ തേന്മൊഴി
കിന്നാര പൂങ്കുഴൽ പാട്ടു നീ
എന്നാളും എൻ കളിത്തോഴി നീ
മുത്തേ നിന്നെ മുത്തിനിൽകും
കാറ്റിനും അനുരാഗമോ
ദിഗുതാന നന
ദിഗുതാന നന
ദിഗുതാന നന
ഇള വേനൽ കൂട്ടിൽ തളിരുണ്ണും മൈനേ നിന്നൊടല്ലേ ഇഷ്ടം
കനി വീഴും തോപ്പിൽ മേയും നിലാവേ നിന്നൊടല്ലേ ഇഷ്ടം
മന്താര പൂനിഴലൊളി വീശും മാമ്പഴ പൊൻകവിൾ പെണ്ണഴകേ
മാനത്ത് കാർമുകിൽ മഴ മേട്ടിൽ മാരിവില്ലുരുകിയ നീർമണി നീ
ഓർത്തിരിക്കാൻ ഓമനിക്കാൻ കൂട്ടൂകാരി പോരുമോ
കണ്ണിന്നുള്ളിൽ നീ കണ്മണി കാതിനുള്ളിൽ നീ തേന്മൊഴി
ദിഗുതാന ധീം തന
ദിഗുതാന ധീം തന
ദിഗുതാന ധീം തന നാ
ഒളിമിന്നും രാവിൽ, തൂവൽ കിനാവായ്, പൊഴിയാനല്ലേ ഇഷ്ടം
ചെറുപറവക്കൂട്ടം വിള കൊയ്യും നേരം, അലയാനല്ലെ ഇഷ്ടം
ഹേയ് നല്ലോമൽ പൂക്കളിൽ ചെമ്പകമോ
നാടോടി കഥയിലെ പാൽക്കുഴമ്പോ
പൊന്നരച്ചമ്പിളി മിഴിനീട്ടും, മൂവന്തിക്കടവിലെ മുന്തിരിയൊ
കാത്തിരിക്കാൻ, സമ്മതമോ കൂട്ടുകാരി ചൊല്ലുമോ
കണ്ണിന്നുള്ളിൽ നീ കണ്മണി കാതിനുള്ളിൽ നീ തേന്മൊഴി
കിന്നാര പൂങ്കുഴൽ പാട്ടു നീ എന്നാളും എൻ കളിത്തോഴി നീ
മുത്തേ നിന്നെ മുത്തിനിൽകും
കാറ്റിനും അനുരാഗമോ
ദിഗുതാന ധീം തന
ദിഗുതാന ധീം തന
ദിഗുതാന ധീം തന ധിദിന
ദിഗുതാന ധീം തന
ദിഗുതാന ധീം തന
ദിഗുതാന ധീം ധന