Elige una pista para reproducir
മനോഗതം ഭവാൻ അറിഞ്ഞേൻ
ശുഭാർദ്രമായ് ദിനം സലോലം
സുന്ദരമേ, രവണസേവ സാഗരം
നിന്നരികേ, നിറയുന്നുമേ
ഹൃദയമേവം ധന്യമായ്
സുമസായകാ നിലയം മാനസം
മനോഗതം ഭവാൻ അറിഞ്ഞേൻ
ശുഭാർദ്രമായ് ദിനം സലോലം
അതിലോലം ബാലേ
മലർ മാരുതൻ പൂ തൂകീ
മേഘജാലം മേലേ
ഹിമധാരയാൽ ചിരിയേകീ
വിരിയുമീ നവീന ഭാവം
പൊഴിയുമീ നിലീന മൗനം
അറിയുമീ സുഖാനുരാഗം
ആദ്യമായ് ഞാൻ
മനോഗതം സഖീ അറിഞ്ഞേൻ
ശുഭാർദ്രമായ് ദിനം സലോലം
മനോഗതം സഖീ അറിഞ്ഞേൻ
ശുഭാർദ്രമായ് ദിനം സലോലം