Elige una pista para reproducir
മം...
പ്രാർത്ഥനകളോടെ തുടങ്ങാം ദിനങ്ങൾ തളരാത്ത ത്യാഗത്തിൻ തരംഗം
പ്രാർത്ഥനകളോടെ തുടങ്ങാം ദിനങ്ങൾ തളരാത്ത ത്യാഗത്തിൻ തരംഗം,(ആ)
നാം ഓർക്കണം നന്ദിയോടെ അവരെ
ദൈവത്തിൻ മാലാഖമാരെ
നാം ഓർക്കണം നന്ദിയോടെ അവരെ
ദൈവത്തിൻ മാലാഖമാരെ
ചേർന്നുനിൽക്കാതിരിക്കാം വീണ്ടും ചേരുവാനായ്
കൈകൾ കോർക്കാതിരിക്കാം വീണ്ടും കൈ കോർക്കുവാനായ്
ചേർന്നുനിൽക്കാതിരിക്കാം വീണ്ടും ചേരുവാനായ്
കൈകൾ കോർക്കാതിരിക്കാം വീണ്ടും കൈ കോർക്കുവാനായ്
ആ.ന. ആ.ന. ആ.ന
Yeah! വേണ്ടത് ആശങ്കയല്ല ജാഗ്രത
ഇനിയൊരു കഥ ചൊല്ലാം ഞാൻ SJ
ഉണർന്നിടാം പടപടുത്തിടാം
ആശങ്ക തീ കെടുത്തിടാം
ഓളം മറന്നിടാം വീട്ടിലിരുന്നിടാം
ഒറ്റക്കെട്ടായ് കീഴടക്കിടാം
പാലിക്കാം നിർദ്ദേശങ്ങൾ കത്തിക്കാം വ്യാജ സന്ദേശങ്ങൾ
വഴിയോര പറവകൾക്കെല്ലാം സ്നേഹം പകർന്നു നൽകി
ലോകത്തിനു മാതൃകയായി എന്റെ കൊച്ചു കേരളം മാറി
പേമാരി മഹാമാരി ഇത് മലനാടിലെ വൈറസ് മാരി
എല്ലാർക്കും തുണയേകി തൊഴിലാളി മലയാളി അന്നും ഇന്നും എന്നും(ഹ ഹ ഹ)
മലയാളി
ലോകമേ നീ മുന്നേറി വാ
ലോകമേ നീ മുന്നേറി വാ
ലോകമേ നീ മുന്നേറി വാ
മലയാളമേ നീ മുന്നേറി വാ
ആ