Elige una pista para reproducir
കൂടുവിട്ടു പാറും തേൻ കിളീ
കൂട്ടുതേടിയെങ്ങോ പോയി നീ
മേലെ മേലെ മായാ മേഘം പോലെ
തോന്നും പോലെ പാറാം
ആരും കാണാ ആകാശക്കൊമ്പത്തേറാൻ
തോരാ പാട്ടും പാടാം
കൂടുവിട്ടു പാറും തേൻ കിളീ
കൂട്ടുതേടിയെങ്ങോ പോയി നീ
കൂടുവിട്ടു പാറും ആരു നീ
കൂട്ടുതേടി താനേ പോയി നീ
അതിരില്ലാ ലോകം കാൺകയോ?
അളവില്ലാ ദൂരം താണ്ടിയോ?
പതിവെല്ലാം മാറും കാലമോ?
പലവർണ്ണം നിന്നിൽ പെയ്തുവോ?