Elige una pista para reproducir
Sencillo / Pista
വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ നേരം താഴെയിതാ (ആ)
വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ
വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ
तू चुरा गई दिल की धड़कन
तू चुरा गई दिल की धड़कन
വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ
വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ
വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ നേരം താഴെയിതാ
हा आ, हस मरीया, हस मरीया, हस मरीया
ഇതളാർന്ന രാഗഭാവം
കുളിരിൽ പൊതിഞ്ഞ നെഞ്ചം
അനുരാഗലോലമാകും
ഉയിരിൽ തുളുമ്പിയെന്നും
ഇതളാർന്ന രാഗഭാവം
കുളിരിൽ പൊതിഞ്ഞ നെഞ്ചം
അനുരാഗലോലമാകും (ഉം)
ഉയിരിൽ തുളുമ്പിയെന്നും
താരും തളിരിടും നലമെഴും അകമാകേ തൂവും മധുകണം പ്രിയകരം
വാനം പെയ്തിടവേ
നീയും പെയ്തതിനാൽ
മോഹം താവിടുമീ നേരം താഴെയിതാ
വാനം പെയ്തിടവേ (പെയ്തിടവേ)
നീയും പെയ്തതിനാൽ (പെയ്തതിനാൽ)
മോഹം താവിടുമീ നേരം താഴെയിതാ (ആ)
വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ
നിറഞ്ഞേ നിൽക്കെ
നീയെൻ ചാരെയായ് ചേർന്നിതാ അഴകേ
तू चुरा गई दिल की धड़कन (നീയെൻ ചാരെയായ് ചേർന്നിതാ അഴകേ)
तू चुरा गई दिल की धड़कन
हो हो
तू चुरा गई दिल की धड़कन