Elige una pista para reproducir
തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലേ പോയ്മറയേ
നിറയും ഓർമ്മകൾ കനലിൻ തെന്നലായ്
അറിയാതെന്നിലെ ജീവനിൽ വന്നണയേ
പതിയെ പോകുമീ
ഇരുളിൻ യാത്രയിൽ
ഒരുനാൾ അരികിൽ
അണയും ചേർന്നലിയാൻ
തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലേ പോയ്മറയേ