Elige una pista para reproducir
मोसे नैना लगाई मोरे श्याम रसिया
मोसे नैना लगाई मोरे श्याम रसिया
नैना लगाई, मोसे नैना लगाई
मोसे नैना लगाई, मोरी निंदिया गँवाई
मोसे नैना लगाई मोरे श्याम रसिया
मोसे नैना
പ്രിയനൊരാൾ ഇന്നു വന്നുവോ?
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ?
ചാന്തു തൊട്ടില്ലേ, നീ ചന്ദനം തൊട്ടില്ലേ?
കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടിയില്ലേ?
ചാന്തു തൊട്ടില്ലേ, നീ ചന്ദനം തൊട്ടില്ലേ?
കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടിയില്ലേ?
ചാന്തു തൊട്ടില്ലേ?
ശാരദേന്ദു ദൂരേ
ശാരദേന്ദു ദൂരേ ദീപാങ്കുരമായ്
ആതിരയ്ക്കു നീ വിളക്കുള്ളിൽ വെയ്ക്കവേ
ഘനശ്യാമയെ പോലെ ഖയാൽ പാടിയുറക്കാം
അതു മദന മധുര ഹൃദയമുരളി ഏറ്റു പാടുമോ?
പ്രിയനൊരാൾ ഇന്നു വന്നുവോ?
എന്റെ ജാലകത്തിലെ രാത്രിമൈന കാതിൽ മൂളിയോ?
ചാന്തു തൊട്ടില്ലേ, നീ ചന്ദനം തൊട്ടില്ലേ?
കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടിയില്ലേ?
ചാന്തു തൊട്ടില്ലേ, നീ ചന്ദനം തൊട്ടില്ലേ?
झनन-झनन पायल बाजत
झनन-झनन पायल बाजत
झनन-झनन, झनन-झनन, हो
സ്നേഹസാന്ധ്യരാഗം
സ്നേഹസാന്ധ്യരാഗം കവിൾക്കൂമ്പിലെ
തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ
ഹിമശയ്യയിലെന്തേ ഇതൾ പെയ്തു വസന്തം?
ഒരു പ്രണയശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ്
ചാന്തു തൊട്ടില്ലേ, നീ ചന്ദനം തൊട്ടില്ലേ?
കാറ്റു ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടിയില്ലേ?
ചാന്തു തൊട്ടില്ലേ?
പ്രിയനൊരാൾ ഇന്നു വന്നുവോ?
ആ, ആ