Elige una pista para reproducir
Sencillo / Pista
തലവനേ നം തലവനേ തലവനേ
ശൂരാ ശൂരാ പടൈ നട
ശൂരാ ശൂരാ
ഒടുവിലീ വീരത്തിൻ പേരാ
നീ ഒന്നല്ല നൂറാ
വീരാ വീരാ തടയിടും
വീരാ വീരാ
യമദിന യാമത്തിൻ ചൂരാ
എന്നുയിരിൻ നീരാ
പോർ അടിപ്പൊർ ആരാരോ ഹാ
രണപ്പോർ തുടിപ്പോരാരോ ഹാ
പോർ ഒടിപ്പൊർ ആരാരോ ഹാ
ഇനി എതിരേ ജയിപ്പത് നിൻ നേരോ
തലവനേ നം തലവനേ തലവനേ
തലവനേ നം തലവനേ തലവനേ
കാണെ കാണെ പടയണി
ആരും ഇല്ലാ എതിരണി
വെല്ലുക ധീരാ പക
കൊണ്ടിടും വീരാ
നീയേ എന്നും തുണയെടാ
നീയേ സ്വന്തം ഇണയെടാ
പോരിടു വീരാ
വിണ്ണേറിടു ധീരാ
ഹോ എതിരികൾ മുന്നിൽ ഹാ
കൊടും വനമേ നിന്റെ പിന്നിൽ ഹാ
തീ പടർത്തിടു കണ്ണിൽ ഹാ
നിൻ ഹിതങ്ങളും വിധികളും
തായ് മണ്ണിൽ
തലവനേ നം തലവനേ തലവനേ
തലവനേ നം തലവനേ തലവനേ