Elige una pista para reproducir
RONN, did you make this?
ശെരിയാ, നീ കേട്ടത് ശെരിയാ
കാടെളക്കി വരണ കൊമ്പനെ തളച്ചത്
ശെരിയാ, നീ കേട്ടത് ശെരിയാ
വിത്തുകൾ വിതച്ചത് നാളെ നാട്ടിലെ പെരിയാൾ
നീ കേട്ടത് ശെരിയാ
കാലം മാറിടും നേരിൻ പാതകൾ ശെരിയാ
ശെരിയാ, നീ കേട്ടത് ശെരിയാ
കാടെളക്കി വരണ കൊമ്പനെ തളച്ചത്
ശെരിയാ, നീ കേട്ടത് ശെരിയാ
വിത്തുകൾ വിതച്ചത് നാളെ നാട്ടിലെ പെരിയാൾ
നീ കേട്ടത് ശെരിയാ
കാലം മാറിടും നേരിൻ പാതകൾ ശെരിയാ
ശെരിയന്നെ, ശെരിയന്നെ
ശെരിയന്നെ, ശെരിയന്നെ, ശെരിയന്നെ (ശെരിയന്നെ)
കാട്ടിക്കൂട്ടി പെട്ടീലാക്കിയേ ശെരിയന്നെ (ശെരിയന്നെ)
വരന്നേ വരന്നേ വരന്നേ
വെടക്കായ ചെക്കന്മാരു വരന്നേ, അയ്
വെടക്കാണേ പിന്നെ പറഞ്ഞിട്ട് കാര്യണ്ടാ
കൊഞ്ചിച്ചാലും വഞ്ചിച്ചാലും തീരുമാനം ഒന്ന്
തീരുമാനമെല്ലാം മാറ്റി മാറ്റി കളിച്ചാലും
ദീർഘവീക്ഷണത്തിൽ വിജയം ഇന്ന്
ഒരുമ്പെട്ട പൊക തടഞ്ഞിട്ട് കാര്യണ്ടാ
കൂട്ടി വെച്ച് തുന്നി വെച്ച് വന്നതാണീ രണ്ടും
ആളി കത്തുന്നതു പക പോലെ തെളച്ചാലും
പുകയതടങ്ങുമ്പോ വിജയം ഇന്ന്
Man check the discography
തെളപ്പിൻ്റെ മുൻപുള്ള കൂട്ടരാ
നീ തേടും Lime light കളി
പല വട്ടം കളിച്ചതാ മടുത്തതാ
ശെരിയാ, നീ കേട്ടത് ശെരിയാ
കാടെളക്കി വരണ കൊമ്പനെ തളച്ചത്
ശെരിയാ, നീ കേട്ടത് ശെരിയാ
വിത്തുകൾ വിതച്ചത് നാളെ നാട്ടിലെ പെരിയാൾ
നീ കേട്ടത് ശെരിയാ
കാലം മാറിടും നേരിൻ പാതകൾ ശെരിയാ
ശെരിയാ, ശെരിയാ
നാടേ നാട്ടാരേ പല പാതകളുണ്ടെടാ നേരാണേ (നേരാ)
കഴിവും കഴിവേറികളും ഉണ്ടു ഭരിക്കണ നാടാണേ
ആണും പെണ്ണും മാറി പോണ കാലം ഇത്
Lakhs'ൻ്റെ കളരി cash'ൻ്റെ ലഹരി
മൂക്കില്ലാ രാജ്യത്ത് മൂക്കണ ഭടൻ നീ
ഈ കാട്ടിലെ തരി നീ (തരി നീ)
ചാറും ചോറും
നാലു നേരം വെട്ടിക്കൂട്ടിക്കാട്ടണ കളി നീ
കൂട്ടിനു ലഹരി
വാപ്പാടെ കായിക്ക് കാട്ടണ തെള നീ
നാട്ടിലെ കള നീ
ശെരിയാ ശെരിയാ
കേട്ട കഥകൾ ശെരിയാ
മുഖം മറിച്ച് നടിച്ച പല കളകൾ പറിച്ച്
വഴികൾ പലത് തന്നേ
പണിത വഴിയേ കാലിൽ തറച്ച മുറിവ്
നെഞ്ചിൽ എരിഞ്ഞ കനവ്
ശെരിയാ, നീ കേട്ടത് ശെരിയാ
കാടെളക്കി വരണ കൊമ്പനെ തളച്ചത്
ശെരിയാ, നീ കേട്ടത് ശെരിയാ
വിത്തുകൾ വിതച്ചത് നാളെ നാട്ടിലെ പെരിയാൾ
നീ കേട്ടത് ശെരിയാ
കാലം മാറിടും നേരിൻ പാതകൾ ശെരിയാ