Elige una pista para reproducir
കുഗ്രാമമേ
കണ്ടോളു നിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ ആർഭാടമോ
ആരോപണം ആവോളമായ്
ജീവിതം പുതുപുതുമോടിയിൽ
മിന്നണം പലനിറമാടണം
നാളെയീ ഇടവകയാകെയും ഞെട്ടും
തൊട്ടിടും കനവിലെ ഭൂമിയിൽ
കണ്ണഞ്ചും സ്റ്റാറുപോൽ
സ്റ്റേറ്റ്സിലെ സ്ട്രീറ്റിൽ ഞാൻ
സ്റ്റൈലിലായ് സിമ്പിളായ് കറങ്ങീടവേ
ഈ ഓണം കേറിടാ മൂലയിൽ ഒതുങ്ങീടും
കീടങ്ങൾക്കേക്കുവാനിന്നു പുച്ഛം മാത്രമേ
കുഗ്രാമമേ
കണ്ടോളു നിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ ആർഭാടമോ
ആരോപണം ആവോളമായ്
കുഗ്രാമമേ
കണ്ടോളു നിൻ
കാലത്തിനും മുന്നേയിവൻ
ആഭാസമോ ആർഭാടമോ
ആരോപണം ആവോളമായ് യാർ