Elige una pista para reproducir
ദമിപ്പിപ്പൂ നീയെന്‍ മാനസം
മൗനശില്പം ചാര്ത്തിയെന്മേലില്
അണിയറയ്ക്കുള്ളിലും അരങ്ങത്തും
സര്വദമനേ നിത്യേ നിളേ
ദാനമീ ജന്മം സുകൃതാല്
സ്തന്യമേകി വളര്ത്തിയോളല്ലോ
നീളും വഴിക്കണ്ണായ് മുന്നടക്കൂന്നൂ
ജഗന്മാതേ നിത്യേ നിളേ
ദയിത നീ ഞാനോ കാമുകന്
സുലോക സുഭഗേ, നിത്യേ, നിളേ