Elige una pista para reproducir
നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരീ
നിർധൂതാഖിലപാപനാശനകരീ പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ
മുക്താഹാരവിലംബമാനവിലസത് വക്ഷോജകുംഭാന്തരീ
കാശ്മീരാഗരുവാസിതാങ്കരുചിരേ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
യോഗാനന്ദകരീ റിപുക്ഷയകരീ ധർമ്മൈകനിഷ്ഠാകരീ
ചന്ദ്രാർക്കാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ
സർവൈശ്വര്യകരീ തപഃഫലകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാശങ്കരീ
കൗമാരീ നിഗമാർത്ഥഗോചരകരീ ഓംകാരബീജാക്ഷരീ
മോക്ഷദ്വാരകവാടപാടനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
ദൃശ്യാദൂഷ്യവിഭൂതിപാവനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ
ലീലാനാടകസൂത്രഖേലനകരീ വിജ്ഞാനദീപാങ്കുരീ
ശ്രീവിശ്വേശമനഃപ്രമോദനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
ആദിക്ഷാന്തസമസ്തവർണനകരീ ശംഭുപ്രിയേ ശങ്കരീ
കാശ്മീരേ ത്രിപുരേശ്വരീ ത്രിനയനീ വിശ്വേശ്വരീ ശ്രീകരീ
സ്വർഗദ്വാരകവാടപാടനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
ഉർവീസർവജയേശ്വരീ ജയകരീ മാതാ കൃപാസാഗരീ
നാരീനീളസമാനകുന്തളധരീ നിത്യാന്നദാനേശ്വരീ
സാക്ഷാത്മോക്ഷകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
ദേവീ സർവവിചിത്രരത്നരചിതാ ദാക്ഷായിണീ സുന്ദരീ
വാമാസ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യമാഹേശ്വരീ
ഭക്താഭീഷ്ടകരീ ദയാ ശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
ചന്ദ്രാർക്കാനലകോടികോടിസദൃശ ചന്ദ്രംശുബിംബാധരീ
ചന്ദ്രാർക്കാഗ്നിസമാനകുണ്ഡലധരീ ചന്ദ്രാർക്കവർണേശ്വരീ
മാലാപുസ്തകപാശശാംകുശധരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
ക്ഷത്രത്രാണകരീ സദാശിവകരീ മാതാ കൃപാസാഗരീ
സാക്ഷാൽ മോക്ഷകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ
ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂർണേശ്വരീ മാതാ അന്നപൂർണേശ്വരീ
അന്നപൂർണേ സദാപൂർണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യർഥം ഭിക്ഷാം ദേഹി ച പാർവതീ
മാതാ ച പാർവതീദേവീ പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്തശ്ച സ്വദേശോ ഭുവനത്രയം
ബാന്ധവാഃ ശിവഭക്തശ്ച സ്വദേശോ ഭുവനത്രയം
ഇതി ശ്രീമത് ശങ്കര ഭഗവദ് പാദ വിരചിത അന്നപൂർണാ സ്തോത്രം സമ്പൂർണം