Elige una pista para reproducir
ഉം ഉം ഉം ഉം
ആരോ നെഞ്ചിൽ മഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവൽ തെന്നലു മെല്ലെ
മനമാകെ വന്നുഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ
തേടി പെൺമണിയാളെ
നന നന നനന നന നന നനന നന നന നനന സാഞ്ചനാ
നന നന നനന നന നന നനന നന നന നനന സാഞ്ചനാ
നന നന നനന നന നന നനന നന നന നനന സാഞ്ചനാ
നന നന നനന നന നന നനന നന നന നനന സാഞ്ചനാ
ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഓഹോ ഓഹോ ഓഹോ ഓഹോ
ഓഹോ ഓഹോ ഓഹോ ഓഹോ
ഇനിയുള്ളിനുളിൽ നീല രാവിലായ്
നറുവെള്ളി തിങ്കൾ നാളമായിടാം
മഴത്തുള്ളിച്ചാടും പൂങ്കിനാവിലെ
ഒരു പുള്ളിക്കുയിലിൻ ഈണമായിടാം
അടുത്തൊരു മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ
അടുത്തൊരു മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ
പോയൊരു നാളുകളായിരം നോവുകൾ
നീന്തിയ മാനസമാകെയുമിന്നൊരു
മാമയിലാടണ പൂവനിയാക്കിയതാരുടെ
പാട്ടിലെ മോഹന സാന്ത്വനമേ
ആരോ നെഞ്ചിൽ മഞ്ഞായ് പെയ്യുന്ന നേരം(നനനന)
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഒരു തൂവൽ തെന്നലു മെല്ലെ
മനമാകെ വന്നുഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ
തേടി പെൺമണിയാളെ
നന നന നനന നന നന നനന നന നന നനന സാഞ്ചനാ
നന നന നനന നന നന നനന നന നന നനന സാഞ്ചനാ
നന നന നനന നന നന നനന നന നന നനന സാഞ്ചനാ
നന നന നനന നന നന നനന നന നന നനന സാഞ്ചനാ