Elige una pista para reproducir
മയിലാളെ
അഴകാലെ
മയിലാളെ
അഴകാലെ
കണ്ണും പൂട്ടിയിരുന്നു നെഞ്ചില്‍
കാതില്‍ മെല്ലെ ചൊല്ലാനുള്ളില് പോരാമോ
നീ പൂവാകെ
കണ്ണും പൂട്ടിയിരുന്നു നെഞ്ചില്‍
കണ്ണില്‍ കണ്ണില്‍ കാണാനുള്ളില്‍
പോരാമോ
നീ മനസ്സാലെ
നിറയാതെ നിറയുന്നെ
അഴകേറും മഴനൂലെ
സഖി നിന്നെ തിരയുന്നു ഞാൻ
ഇനിയും
ജാനാ മേരി ജാനാ
തു മേരി ജാനാ
അഴകാലെ
മയിലാളെ
ജാനാ മേരി ജാനാ
തു മേരി ജാനാ
അഴകാലെ
മയിലാളെ
കാതോരം പാടാന്‍ വായോ
നെഞ്ചോരം ചൂടാന്‍ വായോ
പൂവേ
നീ വാടാതെ കൂടെ
നാളേറെ കാണാതുള്ളാല്
രാപ്പാടി ചിന്തും മൂളി
ഞാനോ
ഈ വാതോരം
പാഴിരുള്‍ മായുന്നിതാ
നാഴിതൾ ചോക്കുന്നിതാ
എന്‍ ഉയിരിന് ഉയിരാല്‍
പതിയെ നിറയാന്‍
മനമാകെ നനയുന്നിതാ
പ്രണയം നിറയാതെ നിറയുന്നെ
അഴകേറും മഴനൂലെ
സഖി നിന്നെ തിരയുന്നു ഞാൻ
ഇനിയും
ജാനാ മേരി ജാനാ
തു മേരി ജാനാ
അഴകാലെ
മയിലാളെ
ജാനാ മേരി ജാനാ
തു മേരി ജാനാ
അഴകാലെ
മയിലാളെ