കള്ളിപ്പെണ്ണേ ചെല്ലക്കുയിലേ
മുല്ലപ്പൂവിൻ ചേല്ലുള്ളോളേ
प्यारे मेरे दिल की रोनी प्यास लगे तो तू है पानी
നീയെൻ്റെ സ്നേഹത്തിൻ സുൽത്താനല്ലേ
നിന്നോടെന്നിക്കെന്നും മുഹബ്ബത്തല്ലേ
വർണങ്ങൾ വിരിയും ഈ താഴ്വാരത്ത്
വരുമെന്നും ഞാൻ എൻ്റെ പ്രിയനോടൊത്ത്
മുത്തേ നീ ഖൽബിൻ്റെ താളമാണെടീ
എന്നെന്നും നീ എൻ്റെ
ജീവനാണെടീ
കള്ളിപ്പെണ്ണേ ചെല്ലക്കുയിലേ
മുല്ലപ്പൂവിൻ ചേല്ലുള്ളോളേ
प्यारे मेरे दिल की रोनी प्यास लगे तो तू है पानी
नाच नाच आ रे, ढोल ढोल बाज रे, नाच नाच आ रे, ढोल ढोल बाज रे
തങ്ക കിനാക്കൾ തൻ സാഫല്യമാ
നീയെൻ്റെ ഹൃദയത്തിൽ
പൊൻതാരമായ്
മധുരിക്കും സുന്ദര ഗാനങ്ങളിൽ
മലരേ നീ അഴകോലും സംഗീതമായ്
मेरे ये दिल में तो धड़कन भी तू है
अब मेरी साँसों की आवाज़ तू है
आजा सजनी अपने गले
ये प्यार में हम तो जले
കള്ളിപ്പെണ്ണേ ചെല്ലക്കുയിലേ
മുല്ലപ്പൂവിൻ ചെല്ലുല്ലോളേ
प्यारे मेरे दिल की रोनी प्यास लगे तो तू है पानी
ഒത്തിരി മോഹത്തിൻ മുത്തുകളാൽ
ഒരു നല്ല മാല ഞാൻ കോർത്തുതരാം
നീയെൻ്റെ ഇടനெഞ്ചിൽ ചായുന്ന നേരം
കാവ്യങ്ങൾ പെയ്യും ഈ സ്നേഹത്തിൻ തീരം
तेरे लिए जी ले सनम, तेरे बिना मर जाएँगे हम
കള്ളിപ്പെണ്ണേ ചെല്ലക്കുയിലേ
മുല്ലപ്പൂവിൻ ചേല്ലുള്ളോളേ
प्यारे मेरे दिल की रोनी प्यास लगे तो तू है पानी
നീയെൻ്റെ സ്നേഹത്തിൻ്റെ സുൽത്താനല്ലേ
നിന്നോടെന്നിക്കെന്നും മുഹബ്ബത്തല്ലേ
വർണങ്ങൾ വിരിയും ഈ താഴ്വാരത്ത്
വരുമെന്നും ഞാൻ എൻ്റെ പ്രിയനോടൊത്ത്
മുത്തേ നീ ഖൽബിൻ്റെ താളമാണെടി
എന്നെന്നുമെൻ്റെ
ജീവനാണേ ഡീ
കള്ളിപ്പെണ്ണേ ചെല്ലക്കുയിലേ
മുല്ലപ്പൂവിൻ ചേല്ലുള്ളോളേ
प्यारे मेरे दिल की रोनी प्यास लगे तो तू है पानी