Выберите трек для воспроизведения

മ് മ് മ് മ് മ്
ചംചം ചമക്ക് ചം ചം
ഹേ ഹേ ഹേ ഹേ
തര തര താ തര തര
ചംചം ചമക്ക് ചം ചം
ചംചം ചമക്ക് ചമ് ചംചം
നീ പാടാതെ പാടുന്ന പാട്ടില്‍
ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം
दिल करदा माहिया आजा दिल करदा
नहीं लगदा नहीं लगदा हूँ तेरे बिन दिल नहीं लगदा
ഹായ് ചംചം ചമക്ക് ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ്
നന നന നന നന ന നന നന നന നന ന
ഓ നെഞ്ചോടു നെഞ്ചം ചൊല്ലുന്നതെന്തേ
വിണ്ണോടു മേഘം മൊഴിയുന്നതോ
ചെമ്പാവു പാടം ഉലയുന്നതെന്തേ (ധിർ തരാ)
ചേലുള്ള കാറ്റിന് ചിരി കണ്ടതോ (ധിർ തരാ)
കരിമ്പു വഴി നിറയേ കളിചിരിയില്‍ നനയേ (ധിർ തരാ)
മധുരമൊരു കനവില്‍ മതിമറന്നു തനിയെ
ചമു് ചമക്ക് ചമക്ക് ചമു് ചമക്ക് ചമക്ക് ചംചം ഹോയ്
दिल करदा माहिया आजा दिल करदा
नहीं लगदा नहीं लगदा हूँ तेरे बिन दिल नहीं लगदा
ഹായ് ചംചം ചമക്ക് ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ് ( തി ധിർ തരാ)
അഹാ അഹാ അഹാ അഹാ
ആ നാനാ നാനാ ന നാനാ അരെ നാനാ നാനാ ന നാനാ ഓ
ന ന ന ന ന ന ന ന ന ന ന ന ന ന ന ന ന ന ന ന
ഹേയ് കണ്ണോടു കണ്ണില്‍ കാണാത്തതെന്തേ
തൂവല്ക്കിനാവിന് മഴയോര്‍മ്മകള്‍
കാതോടു കാതില്‍ കേള്‍ക്കാത്തതെന്തേ (ധിർ തരാ)
ഈറന്‍ നിലാവിന് പകലോര്‍മ്മകള്‍ (ധിർ തരാ)
കടുകുവയലരികേ ചുവടൊലികള് നിറയേ (ധിർ തരാ)
മനസ്സൊഴുകും വഴിയേ
ഇനി വരുമോ തനിയേ
ചമു് ചമക്ക് ചമക്ക് ചമു് ചമക്ക് ചമക്ക് ചംചം
दिल करदा माहिया आजा दिल करदा
नहीं लगदा नहीं लगदा हूँ तेरे बिन दिल नहीं लगदा
ഹായ് ചംചം ചമക്ക് ചം ചം
നീ പാടാതെ പാടുന്ന പാട്ടില്‍
ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം
ചംചം ചമക്ക് ചമു് ചംചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം