Выберите трек для воспроизведения
ഉം ഉം ഉം ഉം
റോസാ പൂവേ റോസാ പൂവേ
സ്വർഗീയ റോസാ പൂവേ
ലബനോനിൽ വിരിയും ലില്ലിപ്പൂവേ
ഗാഗുൽത്തായുടെ നൊമ്പരമേ
ഗാഗുൽത്തായുടെ നൊമ്പരമേ
റോസാ പൂവേ റോസാ പൂവേ
സ്വർഗീയ റോസാ പൂവേ
കാർമൽ മലയിൽ തൂവുന്ന മഞ്ഞേ
ഒലിവിൻ ശിഖരം ഏന്തുന്ന പ്രാവേ
കാർമൽ മലയിൽ തൂവുന്ന മഞ്ഞേ
ഒലിവിൻ ശിഖരം ഏന്തുന്ന പ്രാവേ
നോഹതൻ പെട്ടകമേ നോഹതൻ പെട്ടകമേ
റോസാ റോസാ റോസാ റോസാ റോസാ റോസാ
സ്വർഗീയ റോസാ ആനന്ദ റോസാ
റോസാ പൂവേ റോസാ പൂവേ
സ്വർഗീയ റോസാ പൂവേ
ദാവീദിൻ തിരു ഗോപുരമേ
പൂവുകൾ നിറയും പൂന്തോട്ടമേ
ദാവീദിൻ തിരു ഗോപുരമേ
പൂവുകൾ നിറയും പൂന്തോട്ടമേ
സാഗര താരകമേ സാഗര താരകമേ
റോസാ റോസാ റോസാ റോസാ റോസാ റോസാ
സ്വർഗീയ റോസാ ആനന്ദ റോസാ
റോസാ പൂവേ റോസാ പൂവേ
സ്വർഗീയ റോസാ പൂവേ
ലബനോനിൽ വിരിയും ലില്ലിപ്പൂവേ
ഗാഗുൽത്തായുടെ നൊമ്പരമേ
ഗാഗുൽത്തായുടെ നൊമ്പരമേ
ആബ്ബാ പിതാവേ ആബ്ബാ പിതാവേ
ആബ്ബാ പിതാവേ പിതാവേ
ഉം ഉം ഉം ഉം ഉം