Выберите трек для воспроизведения

Сингл / Трек
ആരാദ്യം പറയും
ആരാദ്യം പറയും
പറയാതിനി വയ്യ
പറയാനും വയ്യ
ആരാദ്യം പറയും
ആരാദ്യം പറയും
പറയാതിനി വയ്യ
പറയാനും വയ്യ
എരിയും മുമ്പേ
തീരും മുമ്പേ
അറിയാനാശിക്കുന്നു
എരിയും മുമ്പേ
തീരും മുമ്പേ
അറിയാനാശിക്കുന്നു
പറയാതിനി വയ്യ
പറയാനും വയ്യ
ആരാദ്യം പറയും
ആരാദ്യം പറയും
പറയാതിനി വയ്യ
പറയാനും വയ്യ
അഗ്നി കുടിച്ചു
മയങ്ങിയ ജീവൻ
പാടുകയാണെൻ്റെ
വിളക്കേ
അഗ്നി കുടിച്ചു
മയങ്ങിയ ജീവൻ
പാടുകയാണെൻ്റെ
വിളക്കേ
എരിയുന്നൂ
നീയും ഞാനും
എരിയുന്നൂ
നീയും ഞാനും
ആരാദ്യം പറയും
ആരാദ്യം പറയും
പറയാതിനി വയ്യ
പറയാനും വയ്യ
ആരാദ്യം പറയും
ആരാദ്യം പറയും