Выберите трек для воспроизведения

[00:26.33]മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
[00:32.64]മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍...
[00:39.05]മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
[00:45.47]മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍...
[00:51.99]മെല്ലെത്തലോടിയെന്‍ ജീവനില്‍ വാല്‍സല്യ-
[00:57.97]പ്പാല്ക്കടലായ്ത്തീര്ന്ന ദിവസങ്ങള്‍ എന്റെ
[01:05.06]കണ്ണീര് മഴ തോര്‍ന്ന ദിവസങ്ങള്‍
[01:11.07]മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
[01:17.46]മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍...
[01:52.73]മത ജാതി മതിലുകള്‍ ഇല്ലാതെ മനുഷ്യനെ
[01:59.12]മാറോടു ചേര്‍ക്കാന്‍ പഠിപ്പിച്ചു നീ
[02:05.51]മത ജാതി മതിലുകള്‍ ഇല്ലാതെ മനുഷ്യനെ
[02:12.01]മാറോടു ചേര്‍ക്കാന്‍ പഠിപ്പിച്ചു നീ
[02:18.35]തെറ്റില്‍ നിന്നെന്നെത്തിരുത്താനൊരമ്മയായ്
[02:24.34]തന്നൊരാ സ്നേഹമിന്നന്യമായോ? ,
[02:30.33]എന്റെ വഴികളില്‍ വീണ്ടും ഞാനേ കനായോ ?
[02:37.44]മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
[02:44.09]മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍
[03:03.31]കുടിലൊരു കോവിലായ് മാറിയതാമലര്-
[03:09.66]ക്കാലടി പതിഞ്ഞപ്പോഴായിരുന്നു...
[03:15.91]കുടിലൊരു കോവിലായ് മാറിയതാമലര്-
[03:22.41]ക്കാലടി പതിഞ്ഞപ്പോഴായിരുന്നു...
[03:28.71]നിനക്കായ് തെളിഞ്ഞൊരു വിളക്കിനി തിരിയറ്റു
[03:34.76]ഉമ്മറക്കോണിൽ ക്ലാവു പിടിച്ചിരിയ്ക്കും എന്റെ
[03:41.41]പകലുകള്‍ പുകമറ മൂടി നില്ക്കും
[03:47.85]മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
[03:54.37]മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍...
[04:00.82]മെല്ലെത്തലോടിയെൻ ജീവനില്‍ വാല്‍സല്യ-
[04:06.75]പ്പാല്ക്കടലായ്ത്തീര്ന്ന ദിവസങ്ങള്‍ എന്റെ
[04:13.59]കണ്ണീര് മഴ തോർന്ന ദിവസങ്ങള്‍
[04:19.84]മറക്കില്ല ഞാനെന്റെ മിഴികളില്‍ നീ..യൊരു
[04:26.26]മണിത്തിങ്കളായ് വന്ന നിമിഷങ്ങള്‍...