Выберите трек для воспроизведения
ഉം ഹം ലാലലാ ലാലാലാലാ
ഉം ഹം ലാലാലാലാ
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്
കവിളൊലൊരുമ്മ തരാം
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്
കവിളൊലൊരുമ്മ തരാം
നിന് മടിമേലെ തല ചായ്ച്ചുറങ്ങാന്‍
നിന് മടിമേലെ തല ചായ്ച്ചുറങ്ങാന്‍
കൊതിയുള്ളൊരുണ്ണിയിതാ ചാരേ
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്
കവിളൊലൊരുമ്മ തരാം
പാല്കടലാകും ഇടനെഞ്ചിലാകേ
കാല്‍ത്തളയുണരുന്നു കളകാഞ്ചിയൊഴുകുന്നൂ
പാല്‍കടലാം നിൻ ഇടനെഞ്ചിലാകേ
കാല്‍ത്തളയുണരുന്നു കളകാഞ്ചിയൊഴുകുന്നൂ
രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍
രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍
തുറന്നു വരുന്നമ്മ
എന്നില്‍ തുളസിയണിഞ്ഞമ്മ
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്
കവിളൊലൊരുമ്മ തരാം
പ സ നി ധ പ ഗ മ പ മ ഗ രി
സ ഗ രി ഗ മ പ മ ഗ രി ഗ മ പ
ധ പ സ നി സ ഗ രി
ഗ രി സ നി രി സ നി ധ
ധ പ മ ഗ രി ഗ മ പ ഗ മ പ
പാല്‍മണമൂറും മധുരങ്ങളോടെ
പായസമരുളുകയായ്
രസമോടെ നുണയുകയായ്
പാല്‍മണമൂറും മധുരങ്ങളോടെ
പായസമരുളുകയായ്
രസമോടെ നുണയുകയായ്
സ്നേഹവസന്തം കരളിന്റെ താരില്‍
സ്നേഹവസന്തം കരളിന്റെ താരില്‍
എഴുതുകയാണമ്മ
എന്നെ തഴുകുകയാണമ്മ
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്
കവിളൊലൊരുമ്മ തരാം
നിന് മടിമേലെ തല ചായ്ച്ചുറങ്ങാന്‍
നിന് മടിമേലെ തല ചായ്ച്ചുറങ്ങാന്‍
കൊതിയുള്ളൊരുണ്ണിയിതാ ചാരേ
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്
കവിളൊലൊരുമ്മ തരാം