ഹ് കണ്ണ് ചുവക്കണ് പല്ലു കടിക്കണ്
മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ്
നാഡി ഞെരമ്പ് വലിഞ്ഞു മുറുകണ്
പേശികളാകെ ഉരുണ്ടു കയറണ്
ചങ്കിനകത്ത് താളമടിക്കണ്
തകിട തകിട മേളമടിക്കണ്
ഹ് കയ്യും കാലും വേറ വെറക്കണ്
പെട പെടക്കണ് തുടി തുടിക്കണ്
പെരുവിരല്‍ പെരുത്തു കയറണ്
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണ്
ഹ് കലിപ്പ്
കണ്ണ് ചുവക്കണ് പല്ലു കടിക്കണ്
മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ്
നാഡി ഞെരമ്പ് വലിഞ്ഞു മുറുകണ്
പേശികളാകെ ഉരുണ്ടു കയറണ്
ശ് ചങ്കിനകത്ത് താളമടിക്കണ്
തകിട തകിട മേളമടിക്കണ്
ഹ് കയ്യും കാലും വേറ വെറക്കണ്
പെട പെടക്കണ് തുടി തുടിക്കണ്
ഹ പെരുവിരല്‍ പെരുത്തു കയറണ്
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണ്
ഹ്ഹ
കണ്ണ് ചുവക്കണ് പല്ലു കടിക്കണ്
മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ്
നാഡി ഞെരമ്പ് വലിഞ്ഞു മുറുകണ്
പേശികളാകെ ഉരുണ്ടു കയറണ്
ചങ്കിനകത്ത് താളമടിക്കണ്
തകിട തകിട മേളമടിക്കണ്
ഹ് കയ്യും കാലും വെറ വെറക്കണ്
പെട പെടക്കണ് തുടി തുടിക്കണ്
പെരുവിരല്‍ പെരുത്തു കയറണ്
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണ്