Выберите трек для воспроизведения
ഓ
ഓ ഓ
ഓ രബ്ബാ ഭയങ്കരിയാ
പെണ്ണ് ഭയങ്കരിയാ
കണ്ടാലോ പ്രിയങ്കരിയാ
പെണ്ണ് പ്രിയങ്കരിയാ
അയ്യയോ അടുത്ത് വന്നാല്‍
മുട്ടന്‍ ഇടിയിടിയാ
ഓ നെഞ്ചില്‍ പെടയാണേ
തിമില തകതോം
ഓ രബ്ബാ ഭയങ്കരിയാ
പെണ്ണ് ഭയങ്കരിയാ
കണ്ടാലോ പ്രിയങ്കരിയാ
പെണ്ണ് പ്രിയങ്കരിയാ
അയ്യയോ അടുത്ത് വന്നാല്‍
മുട്ടന്‍ ഇടിയിടിയാ
ഓ നെഞ്ചില്‍ പെടയാണേ
തിമില തകതോം
കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആണും തോല്‍ക്കണ മേനി
ഇവളോ സംഭവനാരി
കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആണും തോല്‍ക്കണ മേനി
ഇവളോ സംഭവനാരി
ഓ രബ്ബാ
ഓ രബ്ബാ
കുതറിയോടും പെൺപുലിയോ
ചിതറി നമ്മള് മണ്തരിയായ്
പതറി നിന്നേ നിന് പവറില്‍
ഇവിടെ നാടും നാട്ടറിവും
ഏതോനും സുല്ലു വിളിക്കും
പോരാളിയാണേ
പോരാളിയാണേ
കണ്ണോരം തീക്കനലാളും
കില്ലാടിയാണേ
ഓ
കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആണും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി
ഓ രബ്ബാ ഭയങ്കരിയാ
പെണ്ണ് ഭയങ്കരിയാ
കണ്ടാലോ പ്രിയങ്കരിയാ
പെണ്ണ് പ്രിയങ്കരിയാ
അയ്യയോ അടുത്ത് വന്നാല്‍
മുട്ടന്‍ ഇടിയിടിയാ
ഓ നെഞ്ചില്‍ പെടയാണേ
തിമില തകതോം
കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആണും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി ഓ
കണ്ടാല്‍ ആളൊരു റാണി
കൊണ്ടാല്‍ പോകണ് ത്രാണി
ആണും തോല്‍ക്കണ മേനി
ഇവളോ സംഭവ നാരി
ഓ രബ്ബാ
ഓ രബ്ബാ