Выберите трек для воспроизведения

ഹരിനാക്ഷി ജന മൗലെ
നിന്നെ തേടാൻ ഇനിടമുണ്ടോ
ഹരിനാക്ഷി ജന മൗലെ
നിന്നെ തേടാൻ ഇനിടമുണ്ടോ
നിത്യ നിളാനദി പോലെയീജന്മം
നിന്നെ തിരിയുകയല്ലേ
ഹരിനാക്ഷി ജന മൗലെ
നിന്നെ തേടാൻ ഇനിടമുണ്ടോ
കുങ്കുമത്തരി കുതിർന്നഹേമന്ത
സുന്ദരസന്ധ്യകളിൽ
വിദ്യുല്യതലയാം മണിക്കാഞ്ചിയഴിയും
വർഷനിശീതിനിയിൽ
പുഴയുടെ പൊക്കിളിച്ചുയിഴിൽ
പീലികൾ നിവരും
തെന്മലതൻ മടിയിൽ
അർധസുശക്തിയിൽ ഉന്മദമൂർച്ചയിൽ
ഇലകളിൽ മലരുകളിൽ
അന്തിനിലാവല മെഴുകിയപുളിഞ്ഞതാ
തടങ്കലിൽ ഉഷാസ്സുകളിൽ
നിന്നെ തേടി നടന്നു
ഹരിനാക്ഷി ജന മൗലെ
നിന്നെ തേടാൻ ഇനിടമുണ്ടോ