ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ
ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിലേതോ ഓർമകളായ് കിനാവിലെ മുത്തായ് നീ വന്നൂ
നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ
നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ
ആർദ്രമാമൊരു ശ്രീരാഗം കേൾക്കു
അകമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ
ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിലേതോ ഓർമകളായ് നിലാവിൻ മുത്തേ നീവന്നൂ