Выберите трек для воспроизведения
ഓ ഓ ഓ ഓ
തീരാതെ നീളുന്നേ തോരാതെ ഏറുന്നേ
കാതങ്ങൾ താണ്ടുന്നെന്തിനോ
ചേറുള്ള മണ്ണാകെ ചേരുന്നതെല്ലാമേ
ആഴത്തിൽ ആഴ്ത്തുന്നെന്തിനോ
കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ
ആരോ
ഓ വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ ആരോ
ഇതു ചിരിയോ ഓ ചിതയോ
നിൻ വിധിയോ ഓ എൻ ഭ്രമമോ
ഓ ഓ ഓ
കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ
ഓ വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ
ഇതു ചിരിയോ ഓ ചിതയോ
നിൻ വിധിയോ ഓ എൻ ഭ്രമമോ
ഇതു ചിരിയോ ഓ ചിതയോ
നിൻ വിധിയോ ഓ എൻ ഭ്രമമോ
ഓ ഓ