Выберите трек для воспроизведения
കണ്ടോ കിഴക്കേ നടക്കൽ മഞ്ചുളാലിന്നു ചാർത്തിച്ച മാല

പാഞ്ചാലി ചുറ്റിയ പൂജേള പോലെയാ കണ്ണന്റെ മാറിലെ നിർമാല്യ മാല
കണ്ടോ കിഴക്കേ നടക്കൽ മഞ്ചുളാലിന്നു ചാർത്തിച്ച മാല
കണ്ടോ കിഴക്കേ നടക്കൽ മഞ്ചുളാലിന്നു ചാർത്തിച്ച മാല
ഉണ്ടോ നടക്കൽ ഗജങ്ങൾ പാണ്ഡ്യരാജന്റെ പുണ്യത്തരിമ്പ്

സച്ചിദാനന്ദത്തിടമ്പെഴുന്നള്ളിച്ച് കേശവനുണ്ടോ നടുക്ക്
ഇന്നും കേശവനുണ്ടോ നടുക്ക്
കണ്ടോ കിഴക്കേ നടക്കൽ മഞ്ചുളാലിന്നു ചാർത്തിച്ച മാല
കണ്ടോ കിഴക്കേ നടക്കൽ മഞ്ചുളാലിന്നു ചാർത്തിച്ച മാല
വൃന്ദാവന നികുഞ്ചങ്ങളില്ലാതെ നീ ചന്ദനം പോൽ മാറിൽ അണിയുന്നു

നിന്റെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു
പറയരുതേ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം