Выберите трек для воспроизведения
ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു
ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു
നിഴലുകൾ എഴുതീ സന്ധ്യകൾ
പല നിറ മൊന്നായ് രാവുകൾ
പേലവമൊരു പീലിതുബായ് മാറി ഞാനും
ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ ചായം തൂകുന്നു
പാറുന്നു കിളികളിതോരോരോ
ചായങ്ങൾ കുടയും പോലെങ്ഓ
മായുന്നു മുഴുവനുമാകാതെ തീരത്തിൽ തിരയുടെ കോലങ്ങൾ
ചലിപ്പൂ മറവികൾ ഓർമകളെ
നെഞ്ചിൻ തളികയിൽ ഒരു പുതു രാഗം തീർക്കും പോലെ
ചലിപ്പൂ മറവികൾ ഓർമകളീനെഞ്ചിൻ തളികയിൽ ഒരു പുതു രാഗം തീർക്കും പോലെ
ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു
ഭാവങ്ങൾ വരയുകയാണല്ലോ
ഈ മണ്ണിൻ റിതുവിരലാൽ ആരോ
മാരിക്കാർ മുകിലിലു മെതേതോ
രൂപങ്ങൾ തെളിയുകയാണല്ലോ
പോരുന്നു ഒരു പിടി നിറവുമായ്
രാവിന്റെ പടവുകൾ കയറും മേഘം ദൂരെ വാനിൽ
പോരുന്നു ഒരു പിടി നിറവുമായ്
രാവിന്റെ പടവുകൾ കയറും മേഘം ദൂരെ വാനിൽ
ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു
ഇളവെയിൽ വിരലുകളാൽ ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു
നിഴലുകൾ എഴുതീ സന്ധ്യകൾ
പല നിറ മൊന്നായ് രാവുകൾ
പേലവമൊരു പീലിതുബായ് മാറി ഞാനും