Оберіть трек для відтворення
Сингл / Трек
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണ മിഴിചിരുതേ
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണ മിഴിചിരുതേ
തലനര കയറിയ പഴവരകളിലൊന്നും
മൊഴികളിലൊട്ടും പതിരുകളില്ല
വെറുമൊരു വിരുതിന് തറുതല
പറയരുതടവിനു മുതിരരുതേ
തലനര കയറിയ പഴവരകളിലൊന്നും
മൊഴികളിലൊട്ടും പതിരുകളില്ല
വെറുമൊരു വിരുതിന് തറുതല
പറയരുതടവിനു മുതിരരുതേ
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണ മിഴിചിരുതേ
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണ മിഴിചിരുതേ
ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ
ഏഴാഴി കണ്ട തിരാ ഈയൂഴി കണ്ട തിരാ
എന്നുള്ളിലുണ്ട് തിരാ നിന്നുള്ളിലുണ്ട് തിരാ
ചാഞ്ചാടിയാട് (ധു ധും ധും താ )
നീയെൻ്റെ ചാരെ(ഓ ഓ )
നിൻ കൈകളാലേ(ധു ധും ധും താ )
നെഞ്ചം തലോട്
ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ
റുമ്പ റുമ്പ ര ര റുമ്പ റുമ്പ ര ര ഔ ദേന റുമ്പ റുമ്പ ര ര റുമ്പ റുമ്പ ര ര അ ഏയ്
ആഴി നടുവിൽ നിന്നുമെറിയും
പായ നിവരും ചേലിലിതിലേ
വന്നണയും ഒരുതിരയിരുതിര തിരുതെരെ നറു തിരകൾ
ആഴി നടുവിൽ നിന്നുമെറിയും
പായ നിവരും ചേലിലിതിലേ
വന്നണയും ഒരുതിരയിരുതിര തിരുതെരെ നറു തിരകൾ
രാവുകളിലാകാശം ഈ കടലിലൊന്നാകെ
താരമണി നാളങ്ങൾ മിന്നുമൊളി പാകുന്നൂ
ഉയിരുകൾ ഇരുളിലുഴലുകിൽ
അഴകിലെരിയുമാ തിരികളരുളി
തിരികെ ഒളിയേകാൻ വന്ന തിരാ
ചിരിയേകാൻ വന്ന തിരാ
ഇടനെഞ്ചിൽ ചേർന്നലിയും തിര പല തിരാ
ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ (ജിൻ തക ജിൻ തക )
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ(ധും ധും ധും ധും )
ഓ ഹൊഹൊയ് ഓ ഹൊഹൊയ്ഓ ഹൊഹൊയ് ഓ ഹൊഹൊയ്
ഒതേയ് ഒതേയ് ഒലെയ് ഒലെയ് ഏയ് നാദിത് ധി താന ജിൻ തന ജിൻ തന ജിൻ ത ഒതേയ് ഒതേയ് ഒലെയ് ഒലെയ് ഏയ് നാദിത് ധി താന നാനാ നാന നാനാ നാന
വെള്ളിവലയും വീശിയകലേ
തോണി തുഴയും തിങ്കളിവിടേ
രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ
വെള്ളിവലയും വീശിയകലേ
തോണി തുഴയും തിങ്കളിവിടേ
രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ
ആതിര നിലാവിൻ്റെ പാൽ തിരികളാടുമ്പോൾ
താഴെയൊരു പാട്ടിൻ്റെ തേൻ തിരകളാടുന്നൂ
എവിടെയോ മറയിലെവിടെയോ
ചിറകിൽ മുറിവുമായ് പിടയും
അരിയ കിളിയിലലിവേകൂ പട്ടു തിരാ
കുളിരാടും പട്ടു തിരാ
മനമാകെ തേൻ പകരാൻ ഒരു സ്വര നിരാ
ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ(ജിങ്ക ല കാ ജിങ്ക ല കാ)
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ
ഏഴാഴി കണ്ട തിരാ ഈയൂഴി കണ്ട തിരാ
എന്നുള്ളിലുണ്ട് തിരാ നിന്നുള്ളിലുണ്ട് തിരാ
ചാഞ്ചാടിയാട് നീയെൻ്റെ ചാരെ(ധു ധും ധും താ )
നിൻ കൈകളാലേ നെഞ്ചം തലോട് (ധു ധും ധും താ )
ചാഞ്ചാടിയാട് നീയെൻ്റെ ചാരെ(ധു ധും ധും താ ഓ ഓ )
നിൻ കൈകളാലേ നെഞ്ചം തലോട് (ധു ധും ധും താ )