Оберіть трек для відтворення
ഐവാ ഐവാ ഐവാ ഓഹോ
ഐവാ ഐവാ ഐവാ ഓഹോ
കൊഞ്ചടി പെണ്ണേ
ഹോ പെണ്ണേ
അമ്പിളി തെല്ലേ
ഹോ പെണ്ണേ
മൊഞ്ചത്തി പെണ്ണേ
ഇന്നല്ലേ മംഗലം പൊന്നേ
പെണ്ണാളേ
കരിമിഴി മീനല്ലേ
മൊഴിയിൽ തേനല്ലേ
മണിയറ പൂമഞ്ചം
എന്തോ മിണ്ടീലേ
കുളിരണി രാവല്ലേ
കുടമുല്ല പൂത്തില്ലേ
പനിമതിപോലെ നീ
ലംകിമറിഞ്ഞില്ലേ
പോരടി പോരടി നീ
ഇനി നീ കൂട്ടിനു വേണ്ട
വാതില്‍ ചാരെടി നീ
ഞാനില്ല കട്ടുറുമ്പാകാൻ
മാരനിതാ വരുന്നേ
നാണിക്കാനെന്തടി പൊന്നേ
പോരടി പോരടി നീ
ഓഹോയ്
ഐവാ ഐവാ ഐവാ ഓഹോ
ഐവാ ഐവാ ഐവാ ഓഹോ
മിണ്ടാ പെൺപൂച്ചേ
നിറ പാൽക്കുടം വേണ്ടേ
കൺമഷി പൂശി
കൈവള ചാർത്തി
മണിയറ പൂകാൻ
മൊഞ്ചത്തി പെണ്ണേ
പെണ്ണേ
മൈലാഞ്ചി പെണ്ണേ
ഹ പെണ്ണേ
രാവിനിക്കരയായ്
പുലർവേള പോരുംവരെ
ഇനി പൂമാരൻ
നിൻ മിഴിയാടയാൽ
അരികിലിക്കിളിയായ്
കസവണി പൂവിരിയിൽ
ചേർന്നിരുന്നാലോ
ഇടം വലം പൂമോടി
പുന്നാരിക്കൂല്ലേ
ആ മേലെ മേലെ വാനം
മേലെ നീന്തി നീങ്ങൂല്ലേ
പോരടി പോരടി നീ
ഇനി നീ കൂട്ടിനു വേണ്ട
വാതില്‍ ചാരെടി നീ
ഞാനില്ല കട്ടുറുമ്പാകാൻ
മാരനിതാ വരുന്നേ
നാണിക്കാനെന്തടി പൊന്നേ
പോരടി പോരടി നീ
ചെമ്പക ചെണ്ടേ ചന്ദന തുണ്ടേ
മിന്നടി പുന്നാരം
ഹ പെണ്ണേ
തേന്മൊഴി ചുണ്ടേ മാന്മിഴി പെണ്ണേ
ചൊല്ലെടി കിന്നാരം
ഹ പെണ്ണേ
ചെമ്പക ചെണ്ടേ ചന്ദന തുണ്ടേ
മിന്നടി പുന്നാരം
ഹ പെണ്ണേ
തേന്മൊഴി ചുണ്ടേ മാന്മിഴി പെണ്ണേ
ചൊല്ലെടി കിന്നാരം
ഹ പെണ്ണേ
തൊട്ടാൽ ഒട്ടൂലേ
മലർവള്ളിയാവൂലേ
കൺമുന നീട്ടി പുഞ്ചിരി ചൂടി
കുളിരലയായ് നീ
മൊഞ്ചത്തി പെണ്ണേ
പെണ്ണേ
മൈലാഞ്ചി പെണ്ണേ
ഹ പെണ്ണേ
തഴുകാൻ ഒരാളു വരും
പനിനീരു പോലുലയും
പുതു രോമാഞ്ചത്തിൻ വിരൽ
മുനയാൽ ഇതളുകൾ വിരിയും
ഇശലുകൾ തേൻമൊഴിയിൽ
നീ മടിച്ചാലോ
സ്വയം മറന്നൊരു പോലെ
കിന്നാരിക്കൂലേ
ആ താഴെ താഴെ താഴമ്പൂവിൽ
തേൻ തുടിക്കൂലേ
പോരടി പോരടി നീ
ഇനി നീ കൂട്ടിനു വേണ്ട
വാതില്‍ ചാരെടി നീ
ഞാനില്ല കട്ടുറുമ്പാകാൻ
മാരനിതാ വരുന്നേ
നാണിക്കാനെന്തടി പൊന്നേ
പോരടി പോരടി നീ
കൊഞ്ചടി പെണ്ണേ
ഹോ പെണ്ണേ
അമ്പിളി തെല്ലേ
ഹോ പെണ്ണേ
മൊഞ്ചത്തി പെണ്ണേ
ഇന്നല്ലേ മംഗലം പൊന്നേ
പെണ്ണാളേ
കരിമിഴി മീനല്ലേ
മൊഴിയിൽ തേനല്ലേ
മണിയറ പൂമഞ്ചം
എന്തോ മിണ്ടീലേ
കുളിരണി രാവല്ലേ
കുടമുല്ല പൂത്തില്ലേ
പനിമതിപോലെ നീ
ലംകിമറിഞ്ഞില്ലേ
പോരടി പോരടി നീ
ഇനി നീ കൂട്ടിനു വേണ്ട
വാതില്‍ ചാരെടി നീ
ഞാനില്ല കട്ടുറുമ്പാകാൻ
മാരനിതാ വരുന്നേ
നാണിക്കാനെന്തടി പൊന്നേ
പോരടി പോരടി നീ
പോരടി പോരടി നീ
ഇനി നീ കൂട്ടിനു വേണ്ട
വാതില്‍ ചാരെടി നീ
ഞാനില്ല കട്ടുറുമ്പാകാൻ
മാരനിതാ വരുന്നേ
നാണിക്കാനെന്തടി പൊന്നേ
പോരടി പോരടി നീ