Оберіть трек для відтворення
बरसे मेघा
बरसे मेघा
बरसे मेघा
അന്നൊരു ചാറ്റൽ മഴയിൽ
ഞാനൊരു ആറ്റിൻ കരയിൽ
അക്കരെ പോകാനായിക്കരെനിക്കണ നേരം
വന്നൊരു വള്ളം കടവിൽ
അതിലോ മിന്നും കസവാൽ
അരികെ ചിരിയാലെ മാഞ്ഞു പോയൊരു പെണ്ണും
നെഞ്ചിൽ താളമായ്
ചിമ്മും മിഴികളാൽ
എന്നിൽ മോഹമായ്
അന്നനുരാഗമായ്
അന്നൊരു ചാറ്റൽ മഴയിൽ
ഞാനൊരു ആറ്റിൻ കരയിൽ
അക്കരെ പോകാനായിക്കരെ നിക്കണ നേരം
ആദ്യമായെന്നിൽ എൻ നെഞ്ചം തുടിച്ചു
കാണുവാൻ വീണ്ടും എൻ മനസ്സും കൊതിച്ചു
ആദ്യമായെന്നിൽ എൻ മിഴികൾ തുടിച്ചു
കാണുവാൻ വീണ്ടും എൻ മനസ്സും കൊതിച്ചു
ആരോ, ആരോ എന്നിൽ നീ ആരോ
ഉണരും മിഴിയിൽ തെളിയും മുഖമേ
അന്നൊരു ചാറ്റൽ മഴയിൽ
ഞാനൊരു ആറ്റിൻ കരയിൽ
അക്കരെ പോകാനായിക്കരെ നിക്കണ നേരം
അകലെയായ് എന്നിൽ നീ മാഞ്ഞു പോയീടവെ
അരികിലായെന്നും ഞാൻ കാത്തു നിന്നീടവേ
ആശയായ് എന്നിൽ എൻ സ്നേഹം പകരുവാൻ
മോഹമായ് ഉള്ളിൽ നിൻ ഹൃദയം കവരുവാൻ
ആരും, ആരും അറിയാതെന്നിൽ നീ
നിനവും രാവിൽ കനവായ് അഴകേ
അന്നൊരു ചാറ്റൽ മഴയിൽ
ഞാനൊരു ആറ്റിൻ കരയിൽ
അക്കരെ പോകാനായിക്കരെ നിക്കണ നേരം
വന്നൊരു വള്ളം കടവിൽ
അതിലോ മിന്നും കസവാൽ
അരികെ ചിരിയാലെ മാഞ്ഞു പോയൊരു പെണ്ണും
നെഞ്ചിൽ താളമായ്
ചിമ്മും മിഴികളാൽ
എന്നിൽ മോഹമായ്
അന്നനുരാഗമായ്
അന്നൊരു ചാറ്റൽ മഴയിൽ
ഞാനൊരു ആറ്റിൻ കരയിൽ
അക്കരെ പോകാനായിക്കരെ നിക്കണ നേരം