Оберіть трек для відтворення
അയ്യയ്യോ അയ്യയ്യോ
കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലോ
കണ്ണീരിൻ പെരുമാരി
അയ്യയ്യോ അയ്യയ്യോ
കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലോ
കണ്ണീരിൻ പെരുമാരി
എന്താണെടോ
ഏതാണെടോ
എങ്ങാണെടോ
ഒരു കച്ചിത്തുരുമ്പ്
വീണ്ടും വീണ്ടും
ഒരു ശാപശകുനപ്പിഴയായ്
ഞാനീ നാട്ടിൽ വീട്ടിൽ
പുഴുവായ് ഇഴയുന്നേ
ചത്തേ ചത്തേ ഇനി
കാലു രണ്ടും കൂട്ടിക്കെട്ട്
തെക്കേ ദിക്കിൽ
എവിടേലും കുഴി മാന്ത്
അഹഹാ അഹഹാ ആ (ഹോ)
അഹഹാ ഹ് അ ഹാ (ഹേയ്)
അഹഹാ അഹഹാ ആ (ഹോ)
അഹഹാ ഹ് അ ഹാ (ഹേയ്)
ഹ ഹ ഹ
ആരോ വീശും
വലയിൽ അറിയാതെ
മീനായി ഞാനോ
വീണേ പിടയുന്നേ
കെട്ടും പൊട്ടിയ
പട്ടമിതായിനിയെന്തോ
ഇടവും വലവും
വേദനകൾ ചിരി തൂക്കി
എന്നാലും പെണ്ണെ
എൻ്റെ ചങ്കിൽ
ചുണ്ണാമ്പൽ തേച്ചതെന്തിനാ
വയ്യേ പൊന്നേ ഇനി
ആരും എന്നെ നോക്കീടേണ്ടാ
സ്വന്തോം ബന്ധോം
പണി തന്നേ ആവോളം
ചുമ്മാ നിക്കും ഒരു
നോക്കുകുത്തി പോലും
എന്നെ നോക്കി ചൊല്ലി
പാഴ്ജന്മം ഒരു കഷ്ടം
അയ്യയ്യോ അയ്യയ്യോ
കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലോ
കണ്ണീരിൻ പെരുമാരി
അയ്യയ്യോ അയ്യയ്യോ
കഷ്ടപ്പാടിൻ കൂത്ത്
കണ്ണിലോ
കണ്ണീരിൻ പെരുമാരി
എന്താണെടോ
ഏതാണെടോ
എങ്ങാണെടോ
ഒരു കച്ചിത്തുരുമ്പ്
വീണ്ടും വീണ്ടും
ഒരു ശാപശകുനപ്പിഴയായ്
ഞാനീ നാട്ടിൽ വീട്ടിൽ
പുഴുവായ് ഇഴയുന്നേ
ചത്തേ ചത്തേ ഇനി
കാലു രണ്ടും കൂട്ടിക്കെട്ട്
തെക്കേ ദിക്കിൽ
എവിടേലും കുഴി മാന്ത്
അഹഹാ ആ (കുഴി മാന്ത്)
അഹഹാ ഹ് അ ഹാ (കുഴി മാന്ത്)
അഹഹാ ആ (കുഴി മാന്ത്)
അഹഹാ ഹ് അ ഹാ (കുഴി മാന്ത്)