Оберіть трек для відтворення
എന്തിനാ എന്നെ രക്ഷിച്ചേ
എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല
കട്ടിട്ടു കടന്നു കളയാൻ വേണ്ടി ഒന്നുമല്ല
അച്ഛനെ രക്ഷിക്കാൻ
വേറെ വഴിയില്ലാത്തത് കൊണ്ട് ചെയത് പോയതാണ്
എല്ലാറ്റിനും എനിക്ക് മാപ്പു തരണം
ആരോടും ഒന്നും പറയണ്ട
അപ്പു പോയി
ആ പണമയക്കൂ
മറക്കില്ല ഞാൻ,മരണം വരെ ഞാൻ മറക്കില്ല
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞിക്കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞിക്കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ
പടിപ്പുര വാതുക്കൽ തനിയേ നിൽക്കുമ്പോൾ
പലതും തോന്നിയതായിരിക്കാം
മകയിരം കാവിൽ തിരി വെച്ചു തൊഴുമ്പോൾ
വെറുതേ മോഹിച്ചതായിരിക്കാം
മുറുക്കി തുപ്പും മുതു മുത്തശ്ശൻ
കൈ നോക്കി ചൊല്ലിയതായിരിക്കാം
കണ്ണാടി മുല്ലേ പറയൂല്ലേ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞിക്കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ
അടുപ്പത്തെ പാൽക്കുടം തിളക്കുന്ന പോലെ
ആശകൾ തുളുമ്പുന്നതായിരിക്കാം
തൊടിയിലെ കാക്കകൾ വിരുന്നു വിളിച്ചെന്നെ
കൊതിപ്പിച്ചു രസിപ്പിച്ചതായിരിക്കാം
നാടു തെണ്ടും പുള്ളുവൻ്റെ
നന്തുണി മൂളിയതായിരിക്കാം
നങ്ങേലിപ്പെണ്ണേ പറയൂലേ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞിക്കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ
ഇന്നലെ മയങ്ങുന്ന നേരം
ഒളിച്ചെന്നെ വിളിച്ചവനാരോ
കുളിരോ കനവോ കുഞ്ഞിക്കാറ്റോ
കദളി പൂങ്കിളിയുടെ പാട്ടോ