Оберіть трек для відтворення
പൊൻ മലരേ
എൻ പൊന്മലരേ
മഞ്ജിമയോലും മൗനമേ
എന്നരികിൽ നീ നിറയവേ
ഉള്ളിലെ മോഹം പെയ്തുവോ
ഉയിരിലോ വരവായ് വസന്തം
നിനവിലോ നിൻ ഇതൾ
നിമിഷമേ അണയാതെ എന്നും
വർഷമായ് നിറയൂ, ഓ
അരികിലായ് ഇന്നെൻ അണിനിലാ
ആളുമെൻ തോരാ നാളമേ (നാളമേ)
അരികിലായ് ഇന്നെൻ അണിനിലാ (അരികിലായി)
ആളുമെൻ തോരാ നാളമേ (നാളമേ)
ആ ആ ആ ഊ ഊ ഊ
ആരോമൽ പൂവേ
ആരാരും കാണാ
ഹേമന്തമായ്
നീ അരികെ വാ
കാലങ്ങൾ മേയും
മോഹങ്ങൾ പുൽകാൻ
ശലഭമായ്
നീ അരികെ വാ
പൊന്മലരേ
എൻ പൊൻ മലരേ
മഞ്ജിമയോലും മൗനമേ
എന്നരികിൽ നീ നിറയവേ
ഉള്ളിലെ മോഹം പെയ്തുവോ
ഉയിരിലോ വരവായ് വസന്തം
നിനവിലോ നിൻ ഇതൾ
നിമിഷമേ അണയാതെ എന്നും
വർഷമായ് നിറയൂ, ഓ
അരികിലായ് ഇന്നെൻ അണിനിലാ
ആളുമെൻ തോരാ നാളമേ(നാളമേ)
അരികിലായ് ഇന്നെൻ അണിനിലാ (അരികിലായി)
ആളുമെൻ തോരാ നാളമേ (നാളമേ)
അരികിലായ് അണിനിലാ
അരികിലായ് അണിനിലാ