Оберіть трек для відтворення
jump in the deep end
tryna swim but you’re sinking
i don’t know the reason
just needed something different
don’t gotta hear what
they’re speaking, no no
don’t gotta take what they’re giving
remember the meaning
this old folk song we’ll be singing
oh hoo
I’ma raise my arms high
oh hoo
I ’ma touch the sky like
oh hooo
I’ma sing it aloud like
oh hooo
let me, be free
പള്ളിവാള് ഭദ്രവട്ടകം
കയ്യിലേന്തും തമ്പുരാട്ടിയേ
നല്ലച്ചൻ്റെ തിരുമുമ്പിൽ ചെന്നു കാളി
കളി തുടങ്ങി അങ്ങനങ്ങനേ
പള്ളിവാള് ഭദ്രവട്ടകം
കയ്യിലേന്തും തമ്പുരാട്ടിയേ
നല്ലച്ചൻ്റെ തിരുമുമ്പി ചെന്നു കാളി
കളി തുടങ്ങി
പള്ളിവാള് പള്ളിവാള്
പള്ളിവാള് പള്ളിവാള്
അങ്ങനങ്ങനേ
പള്ളിവാള് പള്ളിവാള്
let me, be free
heartbeat raising
what you feel when your
feet hit the pavement
keep on reaching
hold on to what you believe in
don’t gotta learn what
they’re teaching, no no
don’t believe what they’re preaching
remember the meaning
this old folk song we’ll be singing
oh hoo
I’ma raise my arms high
oh hoo
I’ma touch the sky like
oh hooo
I’ma sing it aloud like
oh hooo
let me, be free
പള്ളിവാള് ഭദ്രവട്ടകം
കയ്യിലേന്തും തമ്പുരാട്ടിയേ
നല്ലച്ചൻ്റെ തിരുമുമ്പിൽ ചെന്നു കാളി
കളി തുടങ്ങി അങ്ങനങ്ങനേ
പള്ളിവാള് ഭദ്രവട്ടകം
കയ്യിലേന്തും തമ്പുരാട്ടിയേ
നല്ലച്ചൻ്റെ തിരുമുമ്പി ചെന്നു കാളി
കളി തുടങ്ങി
പള്ളിവാള് പള്ളിവാള്
പള്ളിവാള് പള്ളിവാള്
അങ്ങനങ്ങനേ
പള്ളിവാള് പള്ളിവാള്
let me, be free
വേതാളവാഹനമേറി
പോകുന്നു തമ്പുരാട്ടി
ദാരികപുര സന്നിധി തന്നിൽ
ചെന്നടുക്കുന്നു അങ്ങനങ്ങനേ
പോരിക പോരിനു വേഗം
അസുരേശ ദാരികനേ
പരമേശപുത്രി ലഘു മാത്ര
ഞാനെന്നോർത്തിടാം അങ്ങനങ്ങനേ
പള്ളിവാള് ഭദ്രവട്ടകം
കയ്യിലേന്തും തമ്പുരാട്ടിയേ
നല്ലച്ചൻ്റെ തിരുമുമ്പിൽ ചെന്നു കാളി
കളി തുടങ്ങി അങ്ങനങ്ങനേ
പള്ളിവാള് ഭദ്രവട്ടകം
കയ്യിലേന്തും തമ്പുരാട്ടിയേ
നല്ലച്ചൻ്റെ തിരുമുമ്പി ചെന്നു കാളി
കളി തുടങ്ങി