Оберіть трек для відтворення
ഒരു യുഗമാകെ വീണ്ടുകിലും
പല ഋതു മാറി വന്നീടിലും
ഇരുഹൃദയം ഒരു സുദിനം
പ്രണയനിലാവിന്റെ തേരേറും
കനവോരോന്നും നമ്മിലിതളണിയും
അതിനായി തനിയെ ഞാൻ കാത്തിരിക്കും
ഒരു യുഗമാകെ വീണ്ടുകിലും
പല ഋതു മാറി വന്നീടിലും
ഇരുഹൃദയം ഒരു സുദിനം
പ്രണയനിലാവിന്റെ തേരേറും
മനസ്സെരിയുന്ന നോവിരുളിൽ
നിലയറിയാതെ നാൾ നീടിലും
ഇനിയൊരുനാൾ നാം ഇരുപേർ
മറുകരയിലൊന്നു ചേർന്നീടാൻ