Оберіть трек для відтворення
നിസ ഗസ നിസ ഗസ നിസ ഗസ നിസ ഗസ പ
സഗ മഗ സഗ മഗ സഗ മഗ സഗ മഗ സ
സനിപ
നിപമ
സനിപ
നിപമ
സനി ധസ മഗ പമ നിപ സനി ധ ധ സനിസ
പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ
യദുകുല സ്നേഹദൂതുമായ് വാ
ഇതുവഴി കാളിന്ദീതടത്തിൽ
അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളി അലനെയ്യും നദി തന്റെ
ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദരസന്ധ്യ
പനിനീർമഴയിൽ കുളിരുമ്പോൾ
അഴകായ് അരികിൽ വരുമോ
പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ
സഗ മപ
സ്നേഹദൂതുമായ് വാ
നിപ മപ
കാളിന്ദീതടത്തിൽ
സഗ മപ
പ്രേമഹർഷമായീ
ഏതോ ഹരിതനികുഞ്ജത്തിൽ
പല്ലവിയായതു നീയല്ലോ
ആരാമത്തിൻ കുസൃതിപ്പൂങ്കാറ്റും
മണവും നീയല്ലോ
അകതാരിൽ ഒരു രാഗം
അനുപല്ലവിയായ് തീരുമ്പോൾ
ഉദയത്തിൻ സൗവർണ്ണ കിരണൾ
വിതറുന്ന പൂവായ് മനസിൽ വിരിയൂ
സനി ഗസ മഗ പമ മപനി പനിസ നിസഗ സ
ശ്യാമമേഘമേ നീ
സഗ സഗ മപ
സ്നേഹദൂതുമായ് വാ
നിപ നിപ മപ
കാളിന്ദീതടത്തിൽ
സഗ സഗ മപ
സ നിസഗ മ സനി പനി പ
മപനിപ സനി പമ ഗമഗ
നിസ നിസ ഗമ ഗമ സഗ സഗ
മപ മപ ഗമ പനി മപസ
ഏതകലങ്ങളിൽ നീയിപ്പോൾ
മഴമുകിലോടൊത്തലയുന്നൂ
വിരഹത്തിൻ സ്വരരാഗങ്ങൾ
ശിവരഞ്ജിനിയായ് മാറുമ്പോൾ
ജനിമൃതി തൻ പാതയിൽ ഞാൻ
എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീയരികിൽ
വന്നെനിക്കൊരു മധുരം തൂകി തരുമോ
സനി ധസ മഗ പമ
ശ്യാമ മേഘമേ നീ
യദുകുല സ്നേഹദൂതമായ് വാ
ഇതുവഴി കാളിന്ദീ തടത്തിൽ
അരിയൊരു പ്രേമഹർഷമായീ
ശ്യാമ മേഘമേ നീ
സ്നേഹദൂതമായ് വാ
കാളിന്ദീ തടത്തിൽ
പ്രേമഹർഷമായീ