Оберіть трек для відтворення

Сингл / Трек
ഷിക്ക് മൊമ്മന
ഷിക്ക് മൊമ്മന
ഷിക്കു മൊമ്മന്ന ഷിക്ക് മൊമ്മന്ന
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്നഷിക്ക്
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്ന ഷിക്ക്
ഇത്തിരി ചക്കര നുള്ളീട്ടൊത്തിരി സ്നേഹം താ

മുന്തിരിച്ചാറിലുറങ്ങാനിത്തിരി വേഗം വാ
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്നഷിക്ക്
മുന്താണി കൊത്തിയഴിക്കാം
ചുണ്ടാലേ ചൂണ്ട കൊരുക്കാം
കണ്ണാരം പൊത്തിക്കളിക്കാം
കൂടെ പോരൂല്ലേ
കണ്ണാലേ തൊട്ടു വിളിച്ചാൽ
നെഞ്ചാകെ ചന്ദനം ചോരും
സിന്ദൂര സന്ധ്യ പകർന്നൊരു നേരം
രതിരാഗം
ഈ രാവിൻ മേലേ തൂകാൻ പോരൂ
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്നഷിക്ക്
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്ന ഷിക്ക്
പ്രേമം
പൂഞ്ചിറകോലും പുഞ്ചിരിയല്ലാ
ദാഹം
ഇമ്മിണി ദാഹം
രാപ്പണി ദാഹം
പ്രേമം
പൂഞ്ചിറകോലും പുഞ്ചിരിയല്ലാ
ദാഹം
ഇമ്മിണി ദാഹം
രാപ്പണി ദാഹം
ആലപ്പുഴ പുഴയെവിടെ
ചൊല്ലിത്തന്ന നേരെവിടെ
കള്ളക്കോലം കെട്ടാതെ നീ
പുൽകാൻ പോരൂല്ലേ
മാരിവില്ലു കണ്ടു മയങ്ങി
താളമേഘം കണ്ടു നടുങ്ങി
കള്ളപ്രേമമുള്ളാളേ നീ
കൊല്ലാൻ പോവല്ലേ
രാവിതു ചായും മുന്നേ
എങ്ങും ചിന്നും താരം കൊയ്യണ്ടേ
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്നഷിക്ക്
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്ന ഷിക്ക്
രാഗം
രാത്തിരി പൂക്കും പാഴ്ക്കനവല്ല
മോഹം
മന്മഥ മോഹം
സമ്മത ഭാവം
രാഗം
രാത്തിരി പൂക്കും പാഴ്ക്കനവല്ല
മോഹം
മന്മഥ മോഹം
സമ്മത ഭാവം
അല്ലിമലർക്കാവലയോ
ചെല്ലച്ചെറു കാറ്റാടിയോ
കാവു തീണ്ടി ഗാനം തുള്ളും
ഓലപ്പൊന്നാരം
അല്ലിമലർക്കാവെവിടേ
ചെല്ലക്കിളി പാട്ടെവിടെ
നോവും താങ്ങിപ്പോകും നേരം
വേണം കിന്നാരം
വാണിക്കായ് പാടും മുന്നേ
വണ്ടും ചെണ്ടും തമ്മിൽ ചേരണ്ടേ
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്നഷിക്ക്
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്ന ഷിക്ക്
ഇത്തിരി ചക്കര നുള്ളീട്ടൊത്തിരി സ്നേഹം താ
ഷിക്ക് മൊമ്മനഷിക്ക് മൊമ്മനഷിക്കു മൊമ്മന്നഷിക്ക്
ഹാ മുന്തിരിച്ചാറിലുറങ്ങാനിത്തിരി വേഗം വാ