Оберіть трек для відтворення
കരിന്തോല് സംഘമാകെ
പട്ടിക്കാട് കൂത്ത് കാട്ട്
പോട് ഗ്രാമ താളമൊന്ന്
പോട്ട് നാട്ട് കൂത്ത് കാട്ട്
ചിലമ്പാട്ടം ചുറ്റി കാട്ട്
കാറ്റേ രണ്ടായ് വെട്ടി കാട്ട്
ജല്ലിക്കെട്ട് കാളയാട്ടം
കൂർത്ത കൊമ്പിൽ കുത്തി കാട്ട്
നാല് കാല് നാല് തോള്
വിരട്ടി താളം ഒരുക്കി കാട്ട്
എൻ പാട്ട് കേൾക്ക്
എൻ പാട്ട് കേൾക്ക്
എൻ പാട്ട് കേൾക്ക്
നാട്ട് നാട്ട് നാട്ട്
നാട്ട് നാട്ട് നാട്ട്
കൂത്ത് കാട്ട്
നാട്ട് നാട്ട് നാട്ട്
നാട്ട് നാട്ട് നാട്ട്
പേട്ട് കൂത്ത് കാട്ട്
നാട്ട് നാട്ട് നാട്ട്
പാട്ട് പഠിച്ച് തപ്പടിച്ച് കാട്ട്
നാട്ട് നാട്ട് നാട്ട്
വെട്രി കൊടിയേ നാട്ടി വീരം കാട്ട്
രണ്ട് മനം ഒന്നാക്കി
ഡണ്ടണക്ക മേളം കൊട്ട്
കിളിയും കുയിലും പാട്ട് പാടി
ഘോഷമിട്ട് കൂവികൊണ്ട്
കൈ ഞൊടിക്കും താളത്തിൽ
ചെവ്വാനം മാറ്റി കാട്ട്
കാല് തട്ടും താളത്തിൽ
നിലമെല്ലാം വിസ്മയിക്ക
ചുട്ടുപൊള്ളും വിയർപ്പ് ചിന്തും
ശബ്ദത്താൽ കൈ തട്ട്
എൻ പാട്ട് കേൾക്ക്
എൻ പാട്ട് കേൾക്ക്
എൻ പാട്ട് കേൾക്ക്
നാട്ട് നാട്ട് നാട്ട്
നാട്ട് നാട്ട് നാട്ട്
കൂത്ത് കാട്ട്
നാട്ട് നാട്ട് നാട്ട്
നാട്ട് നാട്ട് നാട്ട്
പേട്ട് കൂത്ത് കാട്ട്
നാട്ട് നാട്ട് നാട്ട്
കല്ലിൻ വീര്യമേറ്റിയാടി കാട്ട്
നാട്ട് നാട്ട് നാട്ട്
കോട്ടമേലെ വെട്രിക്കൊടിയേ നാട്ട്
ഭൂമിയാടി നടുങ്ങീടാൻ
വേഗമേകി അടിയേ മാറ്റി
പിന്നിൽ വെച്ചു മുന്നിൽ വെച്ചു
എതിരിയെ ഞെട്ടിപ്പിച്ചു
നാട്ട് കൂത്ത് കാട്ട്
ഓഹോ
പോഡ് ഡാ
അട ഡുമ്മു ഡുമ്മു തുടിപ്പെല്ലാം
വെളിയിൽ വിട്ട് ഉള്ളിൽ വിട്ട്
ശംഖനാദമിട്ടുകൊണ്ട്
ശംഭുപോൽ നൃത്തമിട്ട്
കാട്ട് കാട്ട് കാട്ട്
നാാാാട്ട് നാാാാട്ട് നാാാാട്ട് (ധിം ധിംച്ചക)
നാാാാട്ട് നാാാാട്ട് നാാാാട്ട്
നാാാാട്ട് നാാാാട്ട് നാാാാട്ട്
നാാാാട്ട് നാാാാട്ട് നാാാാട്ട്
ഹേ അടീ
ഡങ്ക നകര ഇക് നകര ഹേ ഹേ ഹേ
ഇക് നകര നകര നകര
നകര നകര നകര നകര