Оберіть трек для відтворення
Сингл / Трек
Love Feel It Make It Yeah
The Love Starts Here
കാറ്റുമുണ്ടേട്യേയ് മഴ ചാറ്റൽ ഉണ്ടെട്യേയ്
നിന്നെ നോക്കി നിന്ന് നേരം പോയെട്യേയ്
തോട്ടുവെള്ളത്തിൽ ഒരു തോർത്ത് മുണ്ടിട്ട്
നല്ല നാട്ടു വരാൽ മീനേ പിടിക്കാം
ഇനി ആരും കണ്ടീടാതേ
ഇളനീരിൻ കൂമ്പിൽ നിന്നും
തരി ഞാനെൻ ചുണ്ടിൽ ചേർത്തേ വച്ചോട്ടേ ആ
നിനക്കെന്താണെന്താണെന്തേ പെണ്ണേ
അന്തിച്ചോപ്പിൽ കാണുമ്പോഴ്
പണ്ടത്തേക്കാൾ ചന്തം തോന്നുന്നേ
ഹേയ് കാറ്റുമുണ്ടേട്യേയ് മഴ ചാറ്റൽ ഉണ്ടെട്യേയ്
നിന്നെ നോക്കി നിന്ന് നേരം പോയെട്യേയ്
ഓ തോട്ടുവെള്ളത്തിൽ ഒരു തോർത്ത് മുണ്ടിട്ട്
നല്ല നാട്ടു വരാൽ മീനേ പിടിക്കാം
Hey you're my baby
You're my honey sugar bum baby
Let's make some love on this wonder world
Hug me Kiss Me Tightly don't leave me
Ah all right
Yeah let's go
അരികേ എന്തോരം ഞാൻ മിണ്ടാൻ വന്നിട്ടും
തിരികേ ചൊല്ലീലൊന്നും മഞ്ചാടി പ്രാവേ
തിരയേ തീരം മെല്ലേ ചാഞ്ചാട്ടും പോലേ
കനിയേ നിന്നെ എന്നും നെഞ്ചിൽ ചേർക്കാമേ
ഒന്നായീ പെരുമഴ നനയാം
കണ്ണേ നാം കുടക്കീഴേ
മെയ്യൊന്നേ ഇണമലരിതളേ
എന്നാളും മനം ഒന്നേ
കാറ്റുമുണ്ടേട്യേയ് മഴ ചാറ്റൽ ഉണ്ടെട്യേയ്
നിന്നെ നോക്കി നിന്ന് നേരം പോയെട്യേയ്
ഹോ തോട്ടു വെള്ളത്തിൽ ഒരു തോർത്ത് മുണ്ടിട്ട്
നല്ല നാട്ടു വരാൽ മീനേ പിടിക്കാം
ഇനി ആരും കണ്ടീടാതേ
ഇളനീരിൻ കൂമ്പിൽ നിന്നും
തരി ഞാനെൻ ചുണ്ടിൽ ചേർത്തേ വച്ചോട്ടേ (all right)
ആ നിനക്കെന്താണെന്താണെന്തേ പെണ്ണേ
അന്തിച്ചോപ്പിൽ കാണുമ്പോഴ്
പണ്ടത്തേക്കാൾ ചന്തം തോന്നുന്നേ (let's go)
കാറ്റുമുണ്ടേട്യേയ് മഴ ചാറ്റൽ ഉണ്ടെട്യേയ്
നിന്നെ നോക്കി നിന്ന് നേരം പോയെട്യേയ് (all right)
ഓ തോട്ടു വെള്ളത്തിൽ ഒരു തോർത്ത് മുണ്ടിട്ട്
നല്ല നാട്ടു വരാൽ മീനേ പിടിക്കാം
നല്ല നാട്ടു വരാൽ മീനേ പിടിക്കാം
Hey You're my baby
You're my honey sugar bum baby
Let's make some love on this wonder world
Hug me Kiss Me Tightly don't leave me