Оберіть трек для відтворення
കണ്ടോ ഇവിടെയിന്ന്
കുരുവികൾക്ക് മംഗലം
കുരുവികൾക്ക് മംഗലം
കുരുവികൾക്ക് മംഗലം
കൂടെ കളി പറഞ്ഞ്
സൊറ പറഞ്ഞ് ഞങ്ങളും
സൊറ പറഞ്ഞ് ഞങ്ങളും
സൊറ പറഞ്ഞ് ഞങ്ങളും
ഓ കണ്ടോ ഇവിടെയിന്ന്
കുരുവികൾക്ക് മംഗലം
കൂടെ കളി പറഞ്ഞ്
സൊറ പറഞ്ഞ് ഞങ്ങളും
കുളിരും മധുവിധുവിനു
കള്ളനോട്ടമൊന്നെറിഞ്ഞ്
ചെക്കനങ്ങനെ നോക്കി നിന്നതും
പെണ്ണിനുള്ളില്ല് താന തീന തോം
ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ
മക്കാറും പുക്കാറും നാളെയാട്ടെടോ
ഇന്നല്ലേ അല്ലേ അല്ലേ
ഓ ഒത്തുകൂടല്‍
ആഹാ
മപ പനി പനി പനി നിസ
മപ പനി പനി പനി നിസ
കണ്ണിൽ തെളിയും കനവുകളിൽ
പല നിറത്തിലായിരം
കുട നിവർത്തി മാരിവിൽ
നാണം പൊതിയും നിമിഷമതിൽ
കൊതി പെരുത്തിരുന്നുവോ
കരളിനുള്ളിലെങ്കിലും
ആ ഇണകൾ തമ്മിലുരുമ്മിയിരിക്കവേ
മിഴികൾ ചിമ്മി മെല്ലെ മെല്ലനേ
ഇനിയാ മണിയറയിൽ
മോഹമോടെ വാതിൽ ചാരി
ചെക്കനങ്ങനെ നോക്കി നിന്നതും
പെണ്ണിനുള്ളില്ല് താന തീന തോം
ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ
മക്കാറും പുക്കാറും നാളെയാട്ടെടോ
ഇന്നല്ലേ അല്ലേ അല്ലേ
ഓ ഒത്തുകൂടല്‍
ആഹാ ഹേ ഹേ ഹേ
ഓ കണ്ടോ ഇവിടെയിന്ന്
കുരുവികൾക്ക് മംഗലം
കൂടെ കളി പറഞ്ഞ് സൊറ
പറഞ്ഞ് ഞങ്ങളും
കുളിരും മധുവിധുവിനു
കള്ളനോട്ടമൊന്നെറിഞ്ഞ്
ചെക്കനങ്ങനെനോക്കി നിന്നതും
പെണ്ണിനുള്ളില്ല് താന തീന തോം
ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ
മക്കാറും പുക്കാറും നാളെയാട്ടെടോ
ഇന്നല്ലേ അല്ലേ അല്ലേ
ഓ ഒത്തുകൂടല്‍