Оберіть трек для відтворення
അയ്യപ്പൻ കുയ്യപ്പൻ ആനക്കള്ളൻ
ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളൻ
ശിപ്പായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറുകള്ളൻ
ശിപ്പായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറുകള്ളൻ
ഞാനല്ല കട്ടത് കള്ളനാണേ
കള്ളൻ്റെ വീട്ടിലോ പന്തലിട്ടേ
പന്തിപ്പത്തായിരം തുമ്പ നട്ടേ
തുമ്പപ്പുറത്തൊരു വാഴ വച്ചേ
വാഴ കുലച്ചതോ വടക്കോട്ടേ
വടക്കത്തെ നാട്ടാരത് കണ്ടന്തം വിട്ടേ
കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പൻ
പണ്ടത്തെ പാട്ടിലെ ആനക്കള്ളൻ
ഇവൻ നമ്മുടെ പാവം കള്ളൻ
നമ്മുടെ ആനക്കള്ളൻ
അവൻ പാഞ്ഞു നടക്കണ ലോകം
ആ നമ്മുടെയീ ഭൂലോകം
ശിപ്പായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറുകള്ളൻ
ശിപ്പായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറുകള്ളൻ (ചോറുകള്ളൻ)
ഏലേലേലോ ഏലേലേലോ
ഏലേലേലോ ഏലേലേലോ