Оберіть трек для відтворення
ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ
ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ
നീലമേഘം നെഞ്ചിലേറ്റിയ
പൊൻതാരകമാണെൻ രാധ
നീലമേഘം നെഞ്ചിലേറ്റിയ
പൊൻതാരകമാണെൻ രാധ
അഴകിൽ നിറയും അഴകാം നിൻ
അഴകിൽ നിറയും അഴകാം നിൻ
വൃതഭംഗികൾ അറിയാൻ മാത്രം
ഗോപികാവസന്തം തേടി വനമാലീ
നൂറുജന്മം നോമ്പു നോറ്റൊരു തിരുവാതിരയാണീ രാധ
നൂറുജന്മം നോമ്പു നോറ്റൊരു തിരുവാതിരയാണീ രാധ
അലിയും തോറും അലിയും എൻ
അലിയും തോറും അലിയും എൻ
പരിഭവമെന്നറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ