Оберіть трек для відтворення
ആരോ കത്തിച്ച തീ നാളം പോലെ
മേലേ എരിയുന്ന കതിരോൻ അല്ലെ
താര നാഥൻ ഇരട്ടിച്ചെന്നാലും
ശോഭ വെല്ലാൻ അത് പോരില്ലെന്നേ
ആഹ്
തല മേൽ ക്രൗൺ ആ
ഇല്ലേൽ അറ്റാക്ക്
രാജാവല്ല
വന്നത് ഒറ്റക്ക്
ഈ സ്റ്റേറ്റിലെ ബഡാ ഗ്യാങിന്
കൊട്ടെടാ തകിലു
ഞാൻ റേസിലെ ആമ
നീ ഉറങ്ങി പോയ മുയല്
എൻ്റെ വോക്കല്‍
പണ്ടു ലോക്കല്‍
ഇപ്പോൾ കടലു
കടന്ന പുയല്‍
ഡ്രഗ് ടെസ്റ്റിനു എൻ
മുടി കൊടുത്തോ നീ
തല കുനിക്കില്ല ഈ പയ്യല്
കൈപ്പത്തി തൊടുന്നു നിലങ്ങൾ
സത്തു തൊടുത്ത ശരങ്ങൾ
ഞാൻ വെച്ചടി വെച്ചടി
കേറും നേടും
ഏറും വേറെ തലങ്ങൾ
വിലങ്ങു വെക്കാത്ത കരങ്ങൾ
എൻ്റെ പാദം തൊടാനില്ല സ്ഥലങ്ങൾ
മുട്ടുമടക്കില്ല ഒരിക്കലും, ഇത്
വീരസാഹസത്തിൻ ഫലങ്ങൾ
ഞാനും എൻ്റെ കേൾവിക്കാരും തമ്മിലുള്ള
ബോണ്ട് അത് കട്ടിക്ക് തിക്ക് തിക്ക്
നിൻ്റെ വാലിഡേഷൻ ഒന്നും വേണ്ട ഞാൻ
ചങ്കിലെ ചോര കൊണ്ടിട്ടല്ലോ ടിക്ക് ടിക്ക്
ക്ലാസ്സിക്ക് എൻ്റെ വരി
ഡപ്പാം കുത്ത് മ്യൂസിക്ക്
ഉറഞ്ഞു അങ്ങ് തുള്ളി പടിക്ക്
എൻ്റെ റാപ്പിൻ്റെ ഫ്ലോ അത്
തിരമാല പോലെ
സെല്ലിനമാക്കും സീ സിക്ക് (സിക്ക് സിക്ക്)
എല്ലാം സിക്ക്
കടന്ന് വരവിൽ
കടപുഴക്കി ഞാൻ ഷാഖി
എല്ലാം സിക്ക്
അടിത്തടവുകൾ
ഒക്കെ സിക്ക്
എല്ലാം സിക്ക്
തുടങ്ങി വെച്ചത്
തുടരും ഞാൻ, മദപ്പാടിൽ
എല്ലാം സിക്ക്
ചേകവൻ എടാ
നീ ബേസിക്ക്
ആ ആ
കൊച്ചിയിലുള്ള ചെക്കനാ
അവനുടെ കഥ കേക്കണാ
ആമുഖം കോപം എങ്കിലും
ഇദയം മൊത്തം സങ്കടമാ (ഹും)
മൃത്ഥീന്നു ഒരു ഇരയെ
അതി കാലത്തു ഏറും
കിളി വന്നു നേടും പോലെ (പോലെ)
അലസന്നൊരു സുല്ല്
ഇന്നേ തുടങ്ങ്
നാളെ നീ നേടും കണ്ണേ (കണ്ണേ )
ഇളമാൻ കണ്ണ് ആടും പോലെ മനസ്സ്
കൈ വെച്ച് എന്റേതാക്കാം
അതുപോലെ ഒരു വേവ് ഉള്ള ആളേംക്കൂട്ടി
വാനകൂടാരം ചേക്കേറാം
വലച്ചീടും രാവിൽ
നിലാവ് ആണേടോ
വിലക്ക് ഏന്തുന്ന
സർപ്പക്കാവ് ആണേടോ
ഗാന്ധി കെട്ടുകൾ അടുക്കി വെച്ച് നീ
പണിത തലയിണ ( ഹോയ് )
അതിൽ ഇണക്കം നടിച്ചു കിടന്നാൽ
നിനക്ക് ഉറക്കം വരുമോ ഡാ ( ഹോയ് )
ഗർവ് കെട്ടിയൊരു അരമനക്ക് ഉള്ളിൽ
എവിടെ ഭദ്രത ( ഹോയ് )
നെടും തൂണിലു വിടവു അനവധി
നീ വീണത് മതി പൊന്നേ ( ഹോയ് )
എല്ലാം സിക്ക്
കടന്ന് വരവിൽ
കടപുഴക്കി ഞാൻ ഷാഖി
എല്ലാം സിക്ക്
അടിത്തടവുകൾ
ഒക്കെ സിക്ക്
എല്ലാം സിക്ക്
തുടങ്ങി വെച്ചത്
തുടരും ഞാൻ, മദപ്പാടിൽ
എല്ലാം സിക്ക്
ചേകവൻ ഏടാ
നീ ബേസിക്ക് ഹാ
ആരോ കത്തിച്ച തീ നാളം പോലെ
മേലേ എരിയുന്ന കതിരോൻ അല്ലെ
താര നാഥൻ ഇരട്ടിച്ചെന്നാലും
ശോഭ വെല്ലാൻ അത് പോരില്ലെന്നേ