Оберіть трек для відтворення
அலைகளின் கவிதை
பிறக்கிறது கனவே
இதயம் துடிக்கிறது
துடிக்கிறது மனமே
பால்மழை பொழிந்தால்
உன்முகம் நினைத்தேன்
வைகை கரையில்
நான் தேடி வருவேன்
அலைகளின் கவிதை
பிறக்கிறது கனவே
இதயம் துடிக்கிறது
துடிக்கிறது மனமே
വെണ്ണിലാവിൻ തളിരല്ലേ നീ
വെൺകിനാവിൻ കതിരല്ലേ
വർണ്ണരാവിൻ ഒളിയല്ലേ നീ
വാനമേഘ ചിറകല്ലേ
പൂവഴകോ നീയല്ലേ
നിൻ ഉയിരായ് ഞാനില്ലേ
അഴകിൻ അഴകേ
വെണ്ണിലാവിൻ തളിരല്ലേ നീ
വെൺകിനാവിൻ കതിരല്ലേ
വർണ്ണരാവിൻ ഒളിയല്ലേ നീ
വാനമേഘ ചിറകല്ലേ
തം തകജ്ജുണു ധും ധും താ
തം തകജ്ജുണു ധും ധും താ കിട് തോം
തം തകജ്ജുണു ധും ധും താ
തം തകജ്ജുണു കിട് തോം കിട് തോം
തം ധും ധും തകധും തധിംത തകജ്ജുണു
തം ധും ധും തകധും തധിംത തകജ്ജുണു
തധും തധും തധും തധും തക് തക് ധും ധും തക് തക് ധും
ആകാശത്താരം നിന്നിൽ
താലി അണിഞ്ഞല്ലോ
അമ്പിളിമാരത്തെ പൊൻമാനേ
ആലോലമാടും കണ്ണിൽ
ലാസ്യമുണർന്നല്ലോ
ആലിലത്തുമ്പത്തേ പൂത്തുമ്പീ
കാലൊച്ച കേൾക്കും നേരം
വാതിൽ പടിക്കൽ വന്നൂ
കാതോരം ചൊല്ലീടാം ഞാൻ
അരികിൽ ഞാനില്ലേ
നിഴലായ് ഞാനില്ലേ
വെണ്ണിലാവിൻ തളിരല്ലേ നീ
വെൺകിനാവിൻ കതിരല്ലേ
വർണ്ണരാവിൻ ഒളിയല്ലേ നീ
വാനമേഘ ചിറകല്ലേ
പൂവഴകോ നീയല്ലേ
നിൻ ഉയിരായ് ഞാനില്ലേ
അഴകിൻ അഴകേ
அலைகளின் கவிதை
பிறக்கிறது கனவே
இதயம் துடிக்கிறது
துடிக்கிறது மனமே
பால்மழை பொழிந்தால்
உன்முகம் நினைத்தேன்
வைகை கரையில்
நான் தேடி வருவேன்
அலைகளின் கவிதை
பிறக்கிறது கனவே
இதயம் துடிக்கிறது
துடிக்கிறது மனமே