Оберіть трек для відтворення
Hot music all night long(wow)
Hot music all night long(yeah)
Wanna shake it out, shake it out pretty baby
let 'em know, gotta know that
Wanna shake it out, shake it out pretty lady
wanna know, wanna know, girl
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
അന്നക്കിളി നീയെന്നിലെ വർണ്ണക്കനവേറി വന്നു
കന്നിക്കിളി നീയെന്നിൽ പൊൻതൂവൽ വീശി നിന്നു
അന്തിക്കടവത്തെ അമ്പിളിക്കൊമ്പിൽ
കള്ളിക്കുയിലായി നീ പാടി
തുള്ളിത്തിര തുള്ളും തുള്ളാരക്കാറ്റിൽ
മാനായ് മറിമാനായ് മാറി
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
സരിഗരി സനി സരിഗ സരിഗ നിസനി സരി സരിഗമ
സരിഗരി സനി സരിഗ സരിഗ നിസനി സരി സരിഗമ
അന്നക്കിളി നീയെന്നിലെ വർണ്ണക്കനവേറി വന്നു
കന്നിക്കിളി നീയെന്നിൽ പൊൻതൂവൽ വീശി നിന്നു
മിഴിയിൽ മിഴിയിൽ പൊഴിയുന്നൊരു ഇന്ദ്രനീലം
മഴവിൽ നുകരുന്നൊരു സ്വപ്നം
കവിളിൽ കവിളിൽ മലരമ്പിനിന്ദ്രജാലം
പൊന്നായ് പൊലിയും പ്രണയം
മുന്നാഴി മൊട്ടിലെൻ മുറം കവിഞ്ഞേ പോയ്
മൂവന്തി മുത്തിലെൻ കുടം നിറഞ്ഞു
അലിയാം നിന്നോടലിയാൻ ഇനി ഒരു നിമിഷം
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
റാംപാ യോ യോ യോ യോ യോ യോ
നടയിൽ നടയിൽ അരയന്നമെൻ്റെ മുന്നിൽ
അഴകിൻ ഇളനീർ മണിമൊഴികൾ
ആരും കണ്ടാലറിയാതെ നോക്കും ഏതോ
രജനീ നദി തൻ അല നീ
ചുറ്റോട് ചുറ്റിലും ചുരത്തുന്ന വിണ്ണിൻ
ചിത്രാങ്കണത്തിലെ കതിര്ക്കനി നീ
അലിയാം നിന്നോടലിയാൻ ഇനി ഒരു നിമിഷം
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
അന്നക്കിളി നീയെന്നിലെ വർണ്ണക്കനവേറി വന്നു (യാ യൗ )
കന്നിക്കിളി നീയെന്നിൽ പൊൻതൂവൽ വീശി നിന്നു
അന്തിക്കടവത്തെ അമ്പിളിക്കൊമ്പിൽ
കള്ളിക്കുയിലായി നീ പാടി
തുള്ളിത്തിര തുള്ളും തുള്ളാരക്കാട്ടിൽ
മാനായ് മറിമാനായ് മാറി
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
സരിഗരി സനി സരിഗ സരിഗ നിസനി സരി സരിഗമ
സരിഗരി സനി സരിഗ സരിഗ നിസനി സരി സരിഗമ
അന്നക്കിളി നീയെന്നിലെ വർണ്ണക്കനവേറി വന്നു
കന്നിക്കിളി നീയെന്നിൽ പൊൻതൂവൽ വീശി നിന്നു