Оберіть трек для відтворення
Сингл / Трек
ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ
ഞാനും ഞാനുമെൻറ്റാളും
ആ നാൽപ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഞാനും ഞാനുമെൻറ്റാളും
ആ നാൽപ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഉം ഉം ഉം ഉം ഉം ഉം
കപ്പലിലാണേ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്ന് നോക്കി
കപ്പലിലാണേ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്ന് നോക്കി
ഞാനൊന്ന് നോക്കി
അവൾ എന്നെയും നോക്കി
നാൽപ്പതുപേരും ശിഷ്യന്മാരും
ഒന്നിച്ചു നോക്കി
ഞാനൊന്ന് നോക്കി
അവൾ എന്നെയും നോക്കി
നാൽപ്പതുപേരും ശിഷ്യന്മാരും
ഒന്നിച്ചു നോക്കി
ഞാനും ഞാനുമെൻറ്റാളും
ആ നാൽപ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഉം ഉം ഉം ഉം ഉം ഉം
എന്തൊരഴക് ആ എന്തൊരു ഭംഗി
എന്തൊരഴകാണാ കുപ്പായക്കാരിക്ക്
എന്തൊരഴക് ആ എന്തൊരു ഭംഗി
എന്തൊരഴകാണാ കുപ്പായക്കാരിക്ക്
എൻ പ്രിയയല്ലേ പ്രിയകാമിനിയല്ലേ
എൻ്റെ ഹൃദയം നീ കവർന്നെടുത്തില്ലേ
എൻ പ്രിയയല്ലേ പ്രിയകാമിനിയല്ലേ
എൻ്റെ ഹൃദയം നീ കവർന്നെടുത്തില്ലേ
ഞാനും ഞാനുമെൻറ്റാളും
ആ നാൽപ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
ഞാനും ഞാനുമെൻറ്റാളും
ആ നാൽപ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
പൂമരം കൊണ്ട് കപ്പലുണ്ടാക്കി