Оберіть трек для відтворення

Сингл / Трек
(Neon Ride)
]Con ese fuego ardiendo dentro de ese corazón
Él se mantiene fuerte oyendo un mito
Mientras la sangre corre por sus venas
Mientras se llena de fuegos
Ambiente y luz plena
Él atraviesa a sus enemigos
രക്ത ദാഹി
കണ്ണിലൂടെ വന്ന് കേറി കൊന്ന് പോയി
മുക്തി തേടി മുന്നിലൂടെ
ആയിരങ്ങൾ കേണു പോയി
തിരകൾ ആടും കാലം
ഞങ്ങൾ ഒന്നു ചേർന്നു കൈ
വീശിടും മാറട അറ്റ്
കൈകൾ വീണ് പോയി
കീറലിൻ മൂർച്ചയിൽ
കത്തി പതിഞ്ഞേ ഹേയ്
മരണം ഓർത്തിടും കാലം പിറന്നേ
(ഹേയ്)
ശകലമില്ലോരി ഭയം ഇനിയും
നീ
(വാ) നീ (വാ)
ഇരുളാകെ നീറി നീറി
ചിറയായി മാറി മാറി
ച ച ച ച ച ച ച ച
ച ച ച ച
Rodeado tú ahora
De atracción y venganza
Tan feroz (?)
Cura las grietas como el cemento
La palabra
Palabra
(Él cura sus grietas con palabra de oro)
(Palabra)
ഏയ്
കറകളഞ്ഞ കൂട്ടമാണ് ചീന്തിടും
ഓയ്
മുനയൊടിഞ്ഞ കുന്തംപോലെ കീറിടും
കേറി നിക്കെടാ മുമ്പിൽ വന്നാൽ നീ വെറും
ചാരമാണെടാ അങ്കമാണെ തീപാറും
കരങ്ങൾ പതറില്ല സിരകൾ മുറുകട്ടെ
ചിതറി മറിയില്ല വാനോളം ഉയരട്ടെ
ക്ഷീണമാം മയക്കത്തിൽ
ചിന്തകൾ കാവലത്രേ
കറകൾ ഉയിരായ് പിറന്നു കടലായ്
ഇരുളാകെ നീറി നീറി
ചിറയായി മാറി മാറി
ച ച ച ച ച ച ച ച
ച ച ച ച