Оберіть трек для відтворення
പാതിര മഞ്ഞും പാഴരിവേലും
ഇന്നൊരുപോൽ
കാനന മേടും ഈ മണി വീടും
ഇന്നൊരുപോൽ
ഈ ഹിമവഴികൾ ആരെ തേടി?
പോ, ഇന്നലെകൾ ആരിൽ മുങ്ങി?
എൻ കാതിലായ് കാൽത്താളം മായുന്ന നേരം
കൈ രേഖകൾ താനാകെ മായുന്ന പോലെ
കാനൽ ചൂടും പൊള്ളുന്നില്ല, എന്താവോ?
നീർമേഘം പെയ്യുമ്പോഴും മെയ് നനവില്ല, എന്താവോ?