Оберіть трек для відтворення
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിൻ്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിൻ്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
കുളിരിൻ്റെ ജ്വാലയിൽ
കുതിരുന്ന രാവിതിൽ
കരളിൻ്റെ തോണിയിൽ
പിടയുന്നു മീനുകൾ
അതു പൊള്ളിയെന്നോ ഉം ഹും
മതി വന്നുവെന്നോ ഉം ഹും
ഇണപോലെ തമ്മിൽ പങ്കിടണ്ടേ
ഈറൻ മാറാതെ
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിൻ്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
ചൊല്ലാതെ എല്ലാം
ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ
കൊല്ലാതെ കൊല്ലും
നെഞ്ചിൻ തീയിൽ വിങ്ങീ നമ്മൾ
ചൊല്ലാതെ എല്ലാം
ചൊല്ലി ഉള്ളം കൊണ്ടേ നമ്മൾ
കൊല്ലാതെ കൊല്ലും
നെഞ്ചിൻ തീയിൽ വിങ്ങീ നമ്മൾ
ഓളച്ചിന്നമോ തെളിയുന്നൊരെൻ മെയ്യിൽ
ഓടിക്കൂടി ഞാൻ ഞൊറി നൂറു നെയ്തില്ലേ
ജലവേളയിൽ ആടുംനീരിൽ
വലവീശുകയല്ലേ ചേലിൽ
താലിപ്പൂമീനോ എന്നും സമ്മാനം
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിൻ്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
വേകുന്ന മാറിൽ
മഞ്ഞിൻ മുത്തം നീ തന്നില്ലേ
ഇന്നെൻ്റെ പൊക്കിൾ പൂവിൽ
നീയോ തേനായില്ലേ
വേകുന്ന മാറിൽ
മഞ്ഞിൻ മുത്തം നീ തന്നില്ലേ
ഇന്നെൻ്റെ പൊക്കിൾ പൂവിൽ
നീയോ തേനായില്ലേ
പ്രേമത്തോപ്പിലോ മഴയായി വന്നു നീ
സ്നേഹപാട്ടിലോ പുഴയായി മാറി നീ
നനവുള്ളൊരു മെയ്യോ നിൻ്റെ
കനലുള്ളൊരു കൈയ്യോ നിൻ്റെ
ഒന്നിച്ചെന്നാലോ തോരാ തേന്മാരി
കൂട്ടി മുട്ടിയ കണ്ണു ചൊല്ലണ്
കൂട്ടു നിൻ്റെ ചൂട്
പണ്ടു തൊട്ടിണച്ചുണ്ടു തേടണ്
വണ്ടറിഞ്ഞ സ്വാദ്
കുളിരിൻ്റെ ജ്വാലയിൽ
കുതിരുന്ന രാവിതിൽ
കരളിൻ്റെ തോണിയിൽ
പിടയുന്നു മീനുകൾ
അതു പൊള്ളിയെന്നോ ഉം ഹും
മതി വന്നുവെന്നോ ഉം ഹും
ഇണപോലെ തമ്മിൽ പങ്കിടണ്ടേ
ഈറൻ മാറാതെ